Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Rasheed A
Home Owner | Malappuram, Kerala
ഇരുൾ തടികൊണ്ടുള്ള ജനലും സ്റ്റീൽ കൊണ്ടുള്ള ജനലും തമ്മിൽ റേറ്റ് എത്ര മാറ്റം വരും?
5
1
Comments
NOUFAL K
Service Provider | Malappuram
2500and above
More like this
JOMON JOY
Home Owner
വീടിന്റെ പ്ലാൻ അനിമേഷൻ ചെയ്യാൻ റേറ്റ് എത്ര വരും
vineeth P
Home Owner
ഈ മോഡൽ ജാളി കോഴിക്കോട് എവിടെ കിട്ടും ,റേറ്റ് എത്ര വരും
sajna kk
Home Owner
നോർമൽ stair caisum 2 ലാൻഡിംഗ് വരുന്ന stairum തമ്മിൽ കോസ്റ്റിൽ ഏകദേശം എത്ര മാറ്റം വരും. Sq feet, material, tile ellam include cheyythal എത്ര മാറ്റം verum
Fousiya Kabeer
Home Owner
മഴയും വെയിലും കൊള്ളുന്ന സ്റ്റീൽ കൊണ്ടുള്ള പണികൾക്ക് പറ്റിയ പെയിൻറ് ഏതാണ്?
shibin das
Home Owner
പടവ് വാർപ്പ് ഇപ്പൊ മലപ്പുറം ജില്ലയിൽ റേറ്റ് എത്ര ആണ് അറിയുമോ?
prakash Prakash
Contractor
ആലുവയിൽ ഫുട്ടിങ് കൊളം പ്ലിന്ത് ഭീം ലേബർ ചാർജ് mq റേറ്റ് എത്ര വരും പ്ലീസ്
lalu nilamel
Home Owner
വെട്ടുകല്ല് കൊണ്ട് വീട് പണിയുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണ്...വെട്ടുകല്ലിന് റേറ്റ് എത്ര വരും...
shakeer shekki
Home Owner
25 വർഷം പഴക്കം ഉള്ള വീടാണ് പകുതി വാർപ്പും പകുതി ഓടും, ഹാൾ ഭാഗം നിർത്തി 1ബെഡ് റൂം, ബാത്രൂം, ഡെയിനിങ് റൂം, കിച്ചൻ എടുത്ത് വാർപ്പ് ആക്കിയാൽ റേറ്റ് എത്ര വരും
Vinesh Kv
Carpenter
കിണറ്റിൽ പാറ പൊട്ടികുനതിന് റേറ്റ് എത്ര യാ അറിയാമോ
Sreekumar Sankar
Home Owner
ബാംഗ്ലൂർ സ്റ്റോൺ ന്റെ ഇൻസ്റ്റാൾ റേറ്റ് എത്ര ആണ് ?
Abhijith Bsnl
Home Owner
ഹായ് സുഹൃത്തുക്കളെ, നമ്മുടെ അടുക്കളയിൽ കിച്ചൻ സെറ്റ് ചെയ്യാൻ മൾട്ടിവുഡ് മൈക്കാ മിക്സ് അത് റേറ്റ് എത്ര വരും സ്ക്വയർ ഫീറ്റ്, അതുപോലെ ബെഡ്റൂം വാർഡ്രോബ് സ്ക്വയർ ഫീറ്റ് റേറ്റ് എത്ര വരും
anu anu
Home Owner
2750 sq വീട് പണിയാൻ മെറ്റീരിയൽ അടക്കം Sq റേറ്റ് എത്ര വരും കോഴിക്കോട്
Rajeesh K
Home Owner
ചെറിയ ബാത്റൂം ആകുമ്പോൾ , ഒരു വാൾ ഫുൾ മിറർ ആക്കിയാൽ കൂടുതൽ സ്പേസ് തോന്നിക്കുമോ.? എത്ര തിക്ക്നെസ്സ് ഉള്ള മിറർ ഉപയോഗിക്കണം? sqft ന് റേറ്റ് എത്ര വരും?
Suresh mani
Home Owner
വീട് പണിയുന്നതിന് ലേബർ കോൺട്രാക്ട് സ്ക്വയർ ഫീറ്റ് റേറ്റ് എത്ര?
Aneesh kc
Contractor
നിലമ്പൂർ ഏരിയയിൽ വെട്ടുകല്ല് റേറ്റ് എത്ര ആണ്...2000 കല്ല് വേണം
shibin das
Home Owner
പടവ്, വാർപ്പ് ( മിനാർ കമ്പി, അൾട്രാ ടെക് സിമന്റ്, എം സാൻഡ്) എന്നിവ ഉപയോഗിച്ചാൽ sqft റേറ്റ് എത്ര വരും?
Vijaya menon
Home Owner
മരം കൊണ്ടുള്ള വാതിലാണോ അതോ സ്റ്റീൽ കൊണ്ടുള്ള വാതിലാണോ കൂടുതൽ നല്ലത്? .
Gokul Akhil
Home Owner
മഴയും വെയിലും കൊള്ളുന്ന സ്റ്റീൽ കൊണ്ടുള്ള പണികൾക്ക് പറ്റിയ പെയിൻറ് ഏതാണ്? ?
ramshi naas
Home Owner
ഇരുമ്പിന്റെ നല്ല കട്ടിളയും ജനലും ഏകദേശം എത്ര range വരും????
hari krishna
Home Owner
ഇന്റീരിയർ drawing എത്ര റേറ്റ് വരും..? 3bhk
Join the Community to
start finding Ideas &
Professionals
NOUFAL K
Service Provider | Malappuram
2500and above