നല്ല ഐഡിയ ആണ്👍👍.... but ഈ മിററിൽ സോപ്പ് വെള്ളം എണ്ണമയം ഒന്നും തട്ടാതെ നോക്കണം ഇല്ലങ്കിൽ റെയിൽവേ ജനറൽ കമ്പാർട്മെന്റിലെ വാഷ്ബേസിൻ ഭാഗത്തുള്ള മിറർ പോലെ ആകും.... ശ്രെദ്ധിക്കുക.... നമ്മൾ വീടിനു വേണ്ടി എന്ത് ചെയ്യുകയാണെങ്കിലും ഭാവിയിൽ എത്ര കാലം അത് അതുപോലെ ലാസ്റ്റ് ചെയ്യും എന്നുകൂടി ആലോചിച്ചു ചെയ്യുക... 🙏🙏
Shebeer Khayoom
Civil Engineer | Palakkad
നല്ല ഐഡിയ ആണ്👍👍.... but ഈ മിററിൽ സോപ്പ് വെള്ളം എണ്ണമയം ഒന്നും തട്ടാതെ നോക്കണം ഇല്ലങ്കിൽ റെയിൽവേ ജനറൽ കമ്പാർട്മെന്റിലെ വാഷ്ബേസിൻ ഭാഗത്തുള്ള മിറർ പോലെ ആകും.... ശ്രെദ്ധിക്കുക.... നമ്മൾ വീടിനു വേണ്ടി എന്ത് ചെയ്യുകയാണെങ്കിലും ഭാവിയിൽ എത്ര കാലം അത് അതുപോലെ ലാസ്റ്റ് ചെയ്യും എന്നുകൂടി ആലോചിച്ചു ചെയ്യുക... 🙏🙏
Komu Pattupara
Home Owner | Malappuram
ഏരിയ കൂടുതൽ തോന്നിച്ചത് കൊണ്ട് എന്താണ് പ്രയോജനം? മറ്റുള്ളവരെ കബളിപ്പിച്ചത് കൊണ്ട് നമുക്കെന്തെങ്കിലും ഗുണമുണ്ടോ?
Tinu J
Civil Engineer | Ernakulam
ബാത്റൂം ഏരിയ കൂടുതൽ കിട്ടേണ്ടതാണ്.