ആർകിടെക്ടിൻ്റെ അളവിൽ അത് ഉൾപ്പെടില്ലാ . ആ വർക്ക് ഒരു കോൺട്രാക്റ്റർ ചെയ്യുമ്പോൾ അത് അളവിൽ ഉൾപ്പെടുത്തണം. എന്നിരുന്നാല്ലും ' സ്ലാബിൻ്റെ കോസ്റ്റ് കുറക്കണം . bill of quantity ചെയ്യുകയാണെങ്കിൽ ക്ലയൻ്റിനും . കോൺട്രാക്ടർക്കും no problem
Building പ്ലാനിന്റെ ഏരിയയില്‍ ഉള്‍പ്പെടുത്തില്ല.. അതുകൊണ്ട് കരാര്‍ എഴുതുമ്പോള്‍ Built-up ഏരിയ വച്ച് ആണ് കണക്കാക്കേണ്ടത്.... റേറ്റ് കുറച്ച് പറയുന്നവർ അവസാനം ആ ഏരിയ കുട്ടി പ്രശ്നം ആക്കാന്‍ സാധ്യത ഉണ്ട് .
sibin KP
Architect | Ernakulam
yes it is. Double height is includes in the sqft area as per government rules. But it's slab cost must be reduce from contracting price.
Designers Group Ekm
Civil Engineer | Ernakulam
will be included
dinoy kp dinoy
Contractor | Ernakulam
ആർകിടെക്ടിൻ്റെ അളവിൽ അത് ഉൾപ്പെടില്ലാ . ആ വർക്ക് ഒരു കോൺട്രാക്റ്റർ ചെയ്യുമ്പോൾ അത് അളവിൽ ഉൾപ്പെടുത്തണം. എന്നിരുന്നാല്ലും ' സ്ലാബിൻ്റെ കോസ്റ്റ് കുറക്കണം . bill of quantity ചെയ്യുകയാണെങ്കിൽ ക്ലയൻ്റിനും . കോൺട്രാക്ടർക്കും no problem
Muhammed Jasheem
Civil Engineer | Kozhikode
Building പ്ലാനിന്റെ ഏരിയയില്‍ ഉള്‍പ്പെടുത്തില്ല.. അതുകൊണ്ട് കരാര്‍ എഴുതുമ്പോള്‍ Built-up ഏരിയ വച്ച് ആണ് കണക്കാക്കേണ്ടത്.... റേറ്റ് കുറച്ച് പറയുന്നവർ അവസാനം ആ ഏരിയ കുട്ടി പ്രശ്നം ആക്കാന്‍ സാധ്യത ഉണ്ട് .
BC Group Designers Contractors
Contractor | Ernakulam
no its not added
Afsar Abu
Civil Engineer | Kollam
yes
Vasthu Kshethra
Civil Engineer | Thrissur
പണി ചെയ്യുന്ന ആൾക്ക് അത് സ്ക്വയർഫീറ്റിൽ ഉൾപ്പെടുത്തണം …Read more
Excellent Interiors
Interior Designer | Kottayam
normaly ഡബിൾ ഹൈറ്റ് കൂട്ടരുണ്ട്
ID3 Interiors
Interior Designer | Kottayam
ചിലപ്പോൾ.
The Cascade
Civil Engineer | Thiruvananthapuram
No.