hamburger
deepu k p

deepu k p

Service Provider | Malappuram, Kerala

മാർക്ക് ചെയ്ത ഭാഗത്ത് ഒരു ബീം കൊടുക്കുകയാണെങ്കിൽ വലത്തെ ഭാഗത്തേക്ക് ഹാൾ വശത്തേക്ക് മെയിൻ ടlab 1.30 തള്ളാൻ പറ്റുമൊ . ഹാൾ ഡബിൾ ഹൈറ്റ് ആണ്. ബീം നീളം 13 അടി .സിറ്റൗട്ട് Door മുതൽ പൂജ റൂം വരെയാണ് രണ്ടാം നിലയിലെ 1.30 മീറ്റർ വീതിയുള്ള പാസേജ്
likes
0
comments
2

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

പറ്റും. പക്ഷേ ബീമും സ്ലാബും ഒരു structural design ചെയ്തിടുക. കമ്പി പ്രത്യേക തരത്തിലാണ് വരുക.

Aashi aashik
Aashi aashik

Contractor | Malappuram

work evideyethi

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store