hamburger
mohd salih

mohd salih

Home Owner | Malappuram, Kerala

1200 sqft ഗ്രൗണ്ട് ഫ്ലോർ വരുന്ന ഒരു വീടിനു മെയിൻ കിച്ചൻ, വർക്ക് ഏരിയ എന്നിവക്ക് ആവറേജ് എത്ര സൈസ് കൊടുക്കണം...? മെയിൻ കിച്ചൻ നീളത്തിൽ ചെയ്യുകയാണെങ്കിൽ പാസ്സിങ് ഏരിയയും നീളത്തിൽ ആണ് വരിക. കൌണ്ടർ ടോപ് കഴിഞ്ഞു 4 പേർക്ക് ഇരിക്കാനായുള്ള ടേബിൾ ഇടാനും ഉദ്ദേശിക്കുന്നു...
likes
1
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

site condition ( plot ) അനുസരിച്ച് മാറാം , Main kitchen - 4 m x 3.30 , work Area 2.80 x 3.30 m

1970s home designs  home designs
1970s home designs home designs

Interior Designer | Malappuram

വെറും 2500രൂപ (2 views) Exterior and interior ചുരുങ്ങിയ ചിലവിൽ നിങ്ങൾ …Read more


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store