1. നിങ്ങൾക് വേണ്ട ആവശ്യങ്ങൾ, ഇപ്പോൾ ഉപയോഗിക്കുന്ന കിച്ചൻ സൈസ് എന്നിവ നോക്കി വലിപ്പം നിശ്ചയിക്കുക
2. ഫ്രിഡ്ജ്, ഓവൻ, സിങ്ക് എന്നിവയുടെ പൊസിഷൻ പ്ലാൻ ചെയ്യുമ്പോൾ തന്നെ ഫൈനൽ ചെയ്യുക
3.നിങ്ങളുടെ വീടിന്റെ ഡിസൈൻ നിങ്ങളുടെ ജീവിത രീതി എന്നിവ പരിഗണിച്ചു ഓപ്പൺ കിച്ചൻ വേണോ ക്ലോസ്ഡ് വേണോ എന്ന് തീരുമാനിക്കാം
fix your budget and basic plan
വീടു പ്ലാൻ ചെയ്യുമ്പോൾ ഭാര്യയോടും (മുതിർന്ന)കുട്ടികളോടും കൂടി ആലോചിച്ചാൽ ശേഷം മാറ്റങ്ങൾ വരുത്താതെ നോക്കാം.
kichen ചെയ്യുമ്പോൾ സ്ലാബ് height, sink stove തുടങ്ങിയവയുടെ ശ്ടലം, height ഒക്കെ സ്ത്രീകളുടെ സൗകര്യത്തിന് നോക്കി ചെയ്യുക.
അടുപ്പിലേക്ക് നല്ല വെളിച്ചം കിട്ടുന്ന രീതിയിൽ ലൈറ്റ് പോയിൻ്റുകൾ നൽകുക
നല്ല വെൻ്റിലേഷൻ, അതുപോലെ പുറത്തേക്ക് തുറക്കുന്ന വാതിലുകൾ ഉചിതം
വലിയ വീടാണെങ്കിൽ CCTV ഉണ്ടെങ്കിൽ അടുക്കളയിൽ നിന്നു പെട്ടെന്ന് കാണുന്ന രീതിയിൽ മോണിറ്റർ സ്ഥാപിച്ചാൽ വളരെ ഉപകാരപ്പെടും.
Kitchen should not be either toi big or too small. The overall circulation paths would be the the deciding factor for your kitchen and its usability. just because yoy have a big kitchen doesnt means thats its efficient.
kitchen South East directionil ayirikanm, stove also South East directionil ayirikanm, sink North east, pinne slab height sredhikanm, tiles Non-slippery tiles , pinne cupboard kodendathe engane ariknm ennore plan ondarikanm, plug points for kitchen equipments avidoke venamenn ore dharana ondakanm
Deepak Sadanandan
Interior Designer | Kozhikode
1. നിങ്ങൾക് വേണ്ട ആവശ്യങ്ങൾ, ഇപ്പോൾ ഉപയോഗിക്കുന്ന കിച്ചൻ സൈസ് എന്നിവ നോക്കി വലിപ്പം നിശ്ചയിക്കുക 2. ഫ്രിഡ്ജ്, ഓവൻ, സിങ്ക് എന്നിവയുടെ പൊസിഷൻ പ്ലാൻ ചെയ്യുമ്പോൾ തന്നെ ഫൈനൽ ചെയ്യുക 3.നിങ്ങളുടെ വീടിന്റെ ഡിസൈൻ നിങ്ങളുടെ ജീവിത രീതി എന്നിവ പരിഗണിച്ചു ഓപ്പൺ കിച്ചൻ വേണോ ക്ലോസ്ഡ് വേണോ എന്ന് തീരുമാനിക്കാം
Concepts Enterprises Calicut
Interior Designer | Kozhikode
fix your budget and basic plan വീടു പ്ലാൻ ചെയ്യുമ്പോൾ ഭാര്യയോടും (മുതിർന്ന)കുട്ടികളോടും കൂടി ആലോചിച്ചാൽ ശേഷം മാറ്റങ്ങൾ വരുത്താതെ നോക്കാം. kichen ചെയ്യുമ്പോൾ സ്ലാബ് height, sink stove തുടങ്ങിയവയുടെ ശ്ടലം, height ഒക്കെ സ്ത്രീകളുടെ സൗകര്യത്തിന് നോക്കി ചെയ്യുക. അടുപ്പിലേക്ക് നല്ല വെളിച്ചം കിട്ടുന്ന രീതിയിൽ ലൈറ്റ് പോയിൻ്റുകൾ നൽകുക നല്ല വെൻ്റിലേഷൻ, അതുപോലെ പുറത്തേക്ക് തുറക്കുന്ന വാതിലുകൾ ഉചിതം വലിയ വീടാണെങ്കിൽ CCTV ഉണ്ടെങ്കിൽ അടുക്കളയിൽ നിന്നു പെട്ടെന്ന് കാണുന്ന രീതിയിൽ മോണിറ്റർ സ്ഥാപിച്ചാൽ വളരെ ഉപകാരപ്പെടും.
Mithi Architects
Architect | Wayanad
Your needs and likes.
Sai Prasad
Architect | Kozhikode
Kitchen should not be either toi big or too small. The overall circulation paths would be the the deciding factor for your kitchen and its usability. just because yoy have a big kitchen doesnt means thats its efficient.
niranjana ram
Civil Engineer | Kottayam
kitchen South East directionil ayirikanm, stove also South East directionil ayirikanm, sink North east, pinne slab height sredhikanm, tiles Non-slippery tiles , pinne cupboard kodendathe engane ariknm ennore plan ondarikanm, plug points for kitchen equipments avidoke venamenn ore dharana ondakanm
MK ARCHITECTURE DESIGN STUDIO
Civil Engineer | Alappuzha
Height of the slab should be based on the height of the women using the kitchen
MK ARCHITECTURE DESIGN STUDIO
Civil Engineer | Alappuzha
Position of stove, sink, fridge, window, door, oven, mixie and design of cupboards, light access of the room
Shihab Shihab
Contractor | Malappuram
വലുപ്പം ഉള്ളത് നല്ലത്
E K CARPENTRY
Interior Designer | Wayanad
plan cheyumbol thanne windows plugpoints kitchen cabinet ellam plan cheyan shredhikkuka allel kitchen cheyth kazhinje cabinet design cheyumbol poraymakal undakum
KRIPAS BUILDERS
Contractor | Palakkad
kitchen slabinte hight , partyude hight nu matching aakaan sradikkuka. modular kitchen aanenkil materials nte life span sradikkuka.