ഡൈനിംഗ് ടേബിളിൻ നല്ല സ്പേസ് കൊടുക്കണം... ലൈറ്റിംഗ്, വാഷ് ഏരിയാ hide ചെയ്യാൻ ശ്രമിക്കണം, വർക് ഏരിയ യുമായി ചേർന്ന് തന്നെ കൊടുക്കുന്നതാണ് കൂടുതൽ നല്ലത്/ ഓപ്പൺ കിച്ചൺ ആക്കിയാൽ നല്ലത്.
കുടുംബവും ഒന്നിച്ച് സ്വസ്ഥമായിട്ട് സന്തോഷമായിട്ട് ആഹാരം കഴിക്കാനുള്ള ഇടമാണ് ഡൈനിംഗ് റൂം .
ആ റൂം പ്ലാൻ ചെയ്യുമ്പോൾ സാമ്പത്തികവും, മനസ്സിന് ഇണങ്ങിയ രീതിയിലും പ്ലാൻ ചെയ്യേണ്ടത് അത്യാവശ്യമാണ്.
*വാസ്തു നോക്കുന്ന ആൾ ആണെങ്കിൽ തീർച്ചയായും വാസ്തുവും നോക്കിയിരിക്കണം.*
മിനിമം 8 ചെയർ എങ്കിലും ചെല്ലുന്ന ഡൈനിങ് സെറ്റ് വീഴുന്ന തരത്തിൽ തന്നെയായിരിക്കണം ഡൈനിങ് റൂം ഡൈനിങ് ചെയ്ത് എടുക്കേണ്ടത്.
*ഡൈനിങ് സെറ്റ് ഇട്ടുകഴിഞ്ഞാൽ congested ആവാത്ത രീതിയിൽ തന്നെയായിരിക്കും ആറും ഡിസൈൻ ചെയ്യേണ്ടത്. *
ആവശ്യത്തിന് വെളിച്ചവും ശുദ്ധവായുവും കിട്ടുന്ന രീതിയിൽ തന്നെ ആയിരിക്കണം ഡൈനിങ് റൂം സെറ്റ് ചെയ്യേണ്ടത്.
*കൂടാതെ ഡൈനിങ് റൂമിന് നല്ലൊരു വാഷിംഗ് ഏരിയയും പ്രൊവൈഡ് ചെയ്തിരിക്കണം.*
Fazil sthaayi
3D & CAD | Kozhikode
വാഷ് ഏരിയ യും കിച്ചനും അടുത്തായി വരുന്ന രീതിയിൽ പ്ലാൻ ചെയ്യണം.
Muhammed Niyas
Architect | Kozhikode
ഡൈനിംഗ് ടേബിളിൻ നല്ല സ്പേസ് കൊടുക്കണം... ലൈറ്റിംഗ്, വാഷ് ഏരിയാ hide ചെയ്യാൻ ശ്രമിക്കണം, വർക് ഏരിയ യുമായി ചേർന്ന് തന്നെ കൊടുക്കുന്നതാണ് കൂടുതൽ നല്ലത്/ ഓപ്പൺ കിച്ചൺ ആക്കിയാൽ നല്ലത്.
saleeshchethil Iringal
Civil Engineer | Kozhikode
Tinu J
Civil Engineer | Ernakulam
കുടുംബവും ഒന്നിച്ച് സ്വസ്ഥമായിട്ട് സന്തോഷമായിട്ട് ആഹാരം കഴിക്കാനുള്ള ഇടമാണ് ഡൈനിംഗ് റൂം . ആ റൂം പ്ലാൻ ചെയ്യുമ്പോൾ സാമ്പത്തികവും, മനസ്സിന് ഇണങ്ങിയ രീതിയിലും പ്ലാൻ ചെയ്യേണ്ടത് അത്യാവശ്യമാണ്. *വാസ്തു നോക്കുന്ന ആൾ ആണെങ്കിൽ തീർച്ചയായും വാസ്തുവും നോക്കിയിരിക്കണം.* മിനിമം 8 ചെയർ എങ്കിലും ചെല്ലുന്ന ഡൈനിങ് സെറ്റ് വീഴുന്ന തരത്തിൽ തന്നെയായിരിക്കണം ഡൈനിങ് റൂം ഡൈനിങ് ചെയ്ത് എടുക്കേണ്ടത്. *ഡൈനിങ് സെറ്റ് ഇട്ടുകഴിഞ്ഞാൽ congested ആവാത്ത രീതിയിൽ തന്നെയായിരിക്കും ആറും ഡിസൈൻ ചെയ്യേണ്ടത്. * ആവശ്യത്തിന് വെളിച്ചവും ശുദ്ധവായുവും കിട്ടുന്ന രീതിയിൽ തന്നെ ആയിരിക്കണം ഡൈനിങ് റൂം സെറ്റ് ചെയ്യേണ്ടത്. *കൂടാതെ ഡൈനിങ് റൂമിന് നല്ലൊരു വാഷിംഗ് ഏരിയയും പ്രൊവൈഡ് ചെയ്തിരിക്കണം.*