hamburger
Soumi Sunil

Soumi Sunil

Home Owner | Malappuram, Kerala

വീട് പ്ലാൻ ചെയ്യുമ്പോൾ സ്റ്റഡി ഏരിയ എവിടെ കൊടുക്കണം
likes
9
comments
6

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

കാറ്റുള്ള തണുപ്പുള്ള സ്ഥലം. വടക്ക് - കിഴക്ക് മൂല നല്ലതായിരിക്കും.

Afsal Eranhikkal Mampad
Afsal Eranhikkal Mampad

Architect | Kozhikode

stairinte sidel avunnathanu nallath.. in landing space.. bcz parentsinu kazhcha kittum and distabnc um kurayum glass partition vachu cheyyunnathan better

sajeera  MA
sajeera MA

Civil Engineer | Malappuram

തെക്കു ഭാഗത്തേക്കു സ്റ്റഡി റൂം കൊടുക്കേണ്ട... ബാക്കി എല്ലാം directionilum study room കൊടുക്കാം.

Mohammed  Ashik
Mohammed Ashik

Interior Designer | Malappuram

first floor

Mohammed  Ashik
Mohammed Ashik

Interior Designer | Malappuram

East is best

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

പകൽ സമയം വെയിലിന്റെ ചൂട് ഇല്ലാതെ ഇരിക്കാൻ വടക്ക്, കിഴക്ക് ദിക്കുകൾ നല്ലത്. രാത്രി മാത്രം ആണെങ്കിൽ മറ്റ് ആക്ടിവിറ്റികൾ നടക്കുന്ന സ്ഥലത്തു നിന്ന് അകലെ ആവാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store