hamburger
Mohammed Muhsin

Mohammed Muhsin

Home Owner | Malappuram, Kerala

Malappuram ,പുതുതായി വീട് പണിയാൻ തുടങ്ങുന്നവർ എന്തെല്ലാം മുൻകരുതൽ എടുക്കണം, എവിടെ നിന്ന് തുടങ്ങണം,എന്തെല്ലാം peppers works ശരിയാക്കണം,1200 sqt പ്ലാൻ എന്ന ഒരു ആശയം മാത്രം ഉണ്ട്,enginiers ഫീസ് എത്ര ആവും,ഇൻ്റീരിയർ works എപ്പോൾ പ്ലാൻ തുടങ്ങണം,pls help me
likes
11
comments
4

Comments


Tinu J
Tinu J

Civil Engineer | Ernakulam

Possession certificate അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത്. അപ്‌ലോഡ് ചെയ്യേണ്ട അനുബന്ധ രേഖകൾ ആധാർ കാർഡ്, ഭൂമിയുടെ ഏറ്റവും പുതിയ നികുതി രസീതുകൾ, വസ്തുവിന്റെ ഉടമസ്ഥതയുടെ തെളിവ്, എൻകംബ്രൻസ് സർട്ടിഫിക്കറ്റ്, വോട്ടേഴ്‌സ് ഐഡി എന്നിവയാണ്.നിശ്ചിത ഫീസ് അടച്ചു കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും. Latest Land Tax Receipts കൃത്യമായ രേഖകൾ സമർപ്പിച്ച് ഫീസ് അടച്ചതിന് ശേഷമാണ് റവന്യൂ വകുപ്പിൽ നിന്ന് വസ്തു നികുതി രസീത് നൽകുന്നത്. ഭൂനികുതി രസീതുകൾക്കായി കേരള റവന്യൂ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ സന്ദർശിക്കാവുന്നതാണ്. Original and copy of the Deed or Aadharam നിങ്ങളുടെ വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ രജിസ്ട്രേഷൻ പേപ്പറുകൾ മതിയാകും. അതാതു സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന ഓൺലൈൻ അംഗീകാരം നേടുക എന്നതാണ് അടുത്ത പ്രക്രിയ. (പഞ്ചായത്ത്, മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ). ഒരു ബിൽഡിംഗ് പെർമിറ്റിന് വേണ്ടിയുള്ള അപേക്ഷ ഒരു ലൈസൻസി (ആർക്കിടെക്റ്റ്, ലൈസൻസുള്ള ഡ്രാഫ്റ്റ്‌സ്മാൻ അല്ലെങ്കിൽ ലൈസൻസുള്ള എഞ്ചിനീയർ) നിർദ്ദിഷ്ട ഫോർമാറ്റിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വഴി സമർപ്പിക്കാം. Details to be included in Sanction Drawings are: Land sketch-(3 copies) Copy of Architect’s or Licencee’s licence On-line acknowledgment certificate Drawing Drawings should contain following details Site layout Building elevation Sections Site plan(plot width, setbacks, roads) Floor plan (showing all floors) Terrace plan Details of the septic tank Details of the soak pit Details of the portable water tank Rainwater harvesting Location plan

Tinu J
Tinu J

Civil Engineer | Ernakulam

plan - Rs. 3 to 15/sq.ft( design, architects(premium firms)) 3D - Rs.5 to 15/sq.ft(designs, Interior element)

Tinu J
Tinu J

Civil Engineer | Ernakulam

Need to have a plot sketch( showing the position of well, trees, boundaries etc) Have an idea about how much plot area could be utilised to construct a house after considering setbacks. A clear idea of the requirements needed and their sizes. The area is directly related to the budget. so plan the area according to your budget. ( 1sq.ft cost an average of Rs.1800) Provision for cross ventilation, each room should have direct ventilation. If possible, prepare 3D view of the planned house. It gives you a better idea of what it looks like after construction. The most important point to be considered while planning a house is privacy, space and safety.

Shan Tirur
Shan Tirur

Civil Engineer | Malappuram

ആദ്യം നിങ്ങൾ പ്ലോട്ട് ഒക്കെ റെഡി ആക്കുക. മരങ്ങൾ, കിണർ ഒക്കെ ക്ലിയർ ചെയ്ത് പ്ലോട്ട് ന് അനുസരിച്ചുള്ള ഒരു പ്ലാൻ റെഡി ആക്കുക. പ്ലാൻ ന് പല എഞ്ചിനീയർസ് ഉം പല rate ആണ്. 1 രൂപ മുതൽ തുടങ്ങും. ഞൻ വാങ്ങുന്നത് 2.5 രൂപ ആണ്. വേണമെങ്കിൽ ആ പ്ലാൻ ന് അനുസരിച്ചു 3D വരക്കാം. അത് നിങ്ങളുടെ ഇഷ്ടം ആണ്.പിന്നെ നിങ്ങൾ നിങ്ങളുടെ എഞ്ചിനീയർ നെ കൊണ്ട് തന്നെ പെർമിഷൻ ന് വേണ്ടി ഉള്ളത് എല്ലാം റെഡി ആക്കുക.(പണി സ്റ്റാർട്ട്‌ ചെയ്തതിന് ശേഷവും ആവാം. അധികം വൈകിപ്പിക്കരുത് ) അതിനു ശേഷം വീടുപണി തുടങ്ങാം. (എഞ്ചിനീയർ /കോൺട്രാക്ടർ ന്റെ അടുത്ത കൃത്യമായ എഗ്രിമെന്റ് ഓടെ പണി poorthyiyakkuka) മലപ്പുറം എവടെ ആണ് സൈറ്റ്? ഞൻ തീരുർ ആണ്. വേണമെങ്കിൽ എന്നെ കോൺടാക്ട് ചെയ്യാം.👍🏻


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store