hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

കോർട്ട്‌യാർഡ് പ്ലാൻ ചെയ്യുമ്പോൾ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്? .
likes
0
comments
2

Comments


Concepts Enterprises Calicut
Concepts Enterprises Calicut

Interior Designer | Kozhikode

ഏതൊരു ഡിസൈനിലും അവശ്യമായിട്ടല്ലാത്ത എന്തു ചെയ്യുമ്പോഴും നമുക്ക് ആവശ്യമായ ഏതു രീതിയിലും ചെയ്യാം. വലുപ്പം ഡിസൈൻ പൊസിഷൻ ഉപയോഗിക്കുന്ന മറ്റീരിയൽസ് ഡെകോർ തുടങ്ങി എല്ലാം. അതു നമ്മുടെ ബഡ്ജറ്റ് അനുസരിച്ച്, അതു ചെയ്യുന്നതിൻ്റെ ഉദ്ദേശം, മൊത്തം ഡിസൈൻ, decor എന്നിവയ്ക്ക് അനുസരിച്ച് യോജിച്ച രീതിയില് ചെയ്യുക. ഡിസൈൻ ഫൈനൽ ചെയ്യുമ്പോൾ താങ്കളുടെയും കുടുംബത്തിൻ്റെയും സംതൃപ്തി ഉറപ്പു വരുത്തണം All the very best

ASCENT BUILDERS
ASCENT BUILDERS

Civil Engineer | Palakkad

Position, size, purpose, budget. Courtyards have a considerable impact on ur interior ambiance.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store