hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാമാണ്?.
likes
2
comments
6

Comments


Green Build
Green Build

Contractor | Kottayam

നല്ല മെറ്റീരിയൽ use ചെയ്യുക, തള്ളി മറിക്കുന്ന, കമ്പനികൾ കൊണ്ട് ചെയ്യിക്കാതിരിക്കുക...(പ്രത്യേകിച്ച് 20 വർഷം 25 വർഷത്തെ എക്സ്പീരിയൻസ് എന്ന് പറയുന്നവർ)... outside സിമന്റ്‌ plaster ചെയ്യുക.... if any doubt feell free contact..6xxxxxxxxxx0..

Anwar gafoor
Anwar gafoor

Home Owner | Thiruvananthapuram

കോർണർ curve ചെയ്യിപ്പിക്കിക. അല്ലെങ്കിൽ വളരെ sharp edge സുരക്ഷിതം അല്ല.

Prime  Plasters
Prime Plasters

Contractor | Ernakulam

ഏറ്റവും മികച്ച ഉൽപ്പന്നം തന്നെ തിരഞ്ഞെടുക്കുക ... സിലിങ്ങ് പ്ലാസ്റ്ററിങ്ങിൽ ബോർഡിറ്റ് ഉപയോഗിച്ച് ആവശ്യമായ സമയം കഴിഞ്ഞ് മാത്രം ജിപ്സം പ്ലാസ്റ്ററിങ്ങ് ചെയ്യുക... ഫൈബർ മെഷ് ഉപയോഗിക്കേണ്ട സ്ഥലങ്ങളിൽ കൃത്യമായി ചെയ്യുക. നല്ല പരിചയ സമ്പന്നമുള്ളവരെ മാത്രം ഇതിനായി നിയോഗിക്കുക. moisture resistant ഉപയോഗിക്കാൻ കഴിയുമെങ്കിൽ അതു തന്നെ ഉപയോഗിക്കുക.

anntech engineers
anntech engineers

Building Supplies | Thrissur

ജിപ്സം പ്ലാസ്റ്റിക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ജിപ്സം പ്ലാസ്റ്റിനു മുകളിൽ Anntech wal protector ഉപയോഗിക്കുന്ന നല്ലതാണ് ഇതിനുമുകളിൽ പെയിന്റ് ചെയ്യാൻ സാധിക്കും പ്രൈമറിന്റെ ഉപയോഗം ആവശ്യമില്ല ജിപ്സത്തെ വാട്ടർപ്രൂഫായി നിലനിർത്തും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

out side cement plaster ആണ് നല്ലത്

Aneesh Ashok
Aneesh Ashok

Interior Designer | Kozhikode

nammude climate anusariche gypsum plastering athra nallathalla, enthayalum exterior cement plastering cheyyuka, ullil window side & edge varunnidathe cemant plastering cheyyane better

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store