ക്വാളിറ്റിയുള്ള മെറ്റീരിയലാണ് ഉപയോഗിക്കുന്നതെങ്കിൽ
വീടുകളുടെ ഉൾഭാഗം പ്ലാസ്റ്റർ ചെയ്യാൻ ജിപ്സം പോലെ അനുയോജ്യമായ മറ്റൊരു മെറ്റീരിയലും ഇല്ല എന്നതാണ് സത്യം.
വെള്ളം നനച്ചുകൊടുക്കേണ്ടി വരുന്നില്ല,
ഭിത്തികൾ പുട്ടി ഫിനിഷിങ്ങിൽ ലഭിക്കുന്നു,
പൊട്ടൽ ഉണ്ടാകുന്നില്ല, വീടിനുള്ളിലെ ചൂടിനെ നിയന്ത്രിക്കുന്നു, പെയിന്റിങ്ങ് ചിലവ് കുറയ്ക്കുന്നു എന്നിങ്ങനെയുള്ള ഗുണങ്ങൾ ഉണ്ടെങ്കിലും മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചില്ലങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയുമുണ്ട്.
സാധാരണ ജിപ്സം ഈർപ്പം കടക്കാത്ത ബാഗിൽ പായ്ക്ക് ചെയ്ത് സുക്ഷിച്ചാൽപോലും 3 മുതൽ 6 മാസത്തിനുള്ളിൽ ബോണ്ടിങ്ങ് സ്ട്രെങ്ത് കുറഞ്ഞ് ഉപയോഗിക്കാൻ സാധിക്കാതാവുകയും,(search google : shelf life of Gypsum) ഇങ്ങനെ എക്സ്പെയറി ഡേറ്റ് കഴിഞ്ഞ പഴകിയ ജിപ്സം ഉപയോഗിച്ചാൽ ഭാവിയിൽ ബുദ്ധിമുട്ടായി മാറുകയും ചെയ്യും. പൊതുവെ നമ്മൾ ആരും എക്സ്പെയറി ഡേറ്റ് ശ്രദ്ധിക്കാറില്ല എന്നതാണ് സത്യവും.
ജിപ്സം പ്ലാസ്റ്ററിങ്ങ് വിദഗ്ദ്ധരായ തൊഴിലാളികൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന വർക്ക് ആയതിനാൽ, ഭാവിയിൽ സർവീസ് ലഭിക്കുമെന്ന് ഉറപ്പുള്ള, എക്സ്പിരിയൻസും, ക്രെഡിബിലിറ്റിയുമുള്ള കമ്പനിയിൽ നിന്നും, Govt. of India Quality Test Certificate ലഭിച്ച മെറ്റീരിയലുകൾ കമ്പനിയുടെ വാറണ്ടി സർട്ടിഫിക്കറ്റോടുകൂടി മാത്രമെ ജിപ്സം പ്ലാസ്റ്റർ ചെയ്യാവൂ..
വീട് എന്നത് കുറച്ച് കാലത്തേക്ക് വേണ്ടി മാത്രം ചെയ്യുന്നതല്ല.. നിങ്ങളുടെ വർക്കുകൾ ക്വാളിറ്റിയുള്ള മെറ്റീരിയൽ ഉപയോഗിച്ച്, ക്രെഡിബിലിറ്റിയുള്ള കമ്പനിയിൽ നിന്ന് മാത്രം ചെയ്യൂ...
Sarwinplast
HD-MR Gypsum Plaster
ഈജിപ്തിലും, ഇറാനിലും മാത്രം കാണപ്പെടുന്ന ഡെൻസിറ്റി കൂടിയ വൈറ്റ് ക്രിസ്റ്റൽ ജിപ്സം റോക്കിൽ നിന്നുമാത്രം നിർമ്മിച്ച്,
ഈർപ്പം മൂലം ജിപ്സത്തിനുണ്ടാകുന്ന റീ ബോണ്ടിങ്ങ് ലോസസ് പ്രിവന്റ് ചെയ്യുന്നതിനായി മൈക്രോ പോളിമർ ഫൈബർ മിക്സ് ചെയ്ത ഹൈ ഡെൻസിറ്റിയുള്ള ജിപ്സം പ്ലാസ്റ്ററാണ് Sarwinplast HD-MR.
മൈക്രോ ഫൈബറുകൾ മിക്സ് ചെയ്യുന്നതിലൂടെ ജിപ്സത്തിന് ഒരു ഏലസ്തികത കൈവരുകയും, റീ ബോണ്ടിങ്ങ് ലോസസ് ഉണ്ടാകാനുള്ള സാധ്യത കുറയുകയും, ജിപ്സത്തിന് ഇരട്ടി ഷെൽഫ് ലൈഫ് ലഭിക്കുകയും ചെയ്യും. കേരളത്തിൽ എവിടെയും 45 രൂപയ്ക്ക് ലൈഫ് ടൈം വാറന്റി സട്ടിഫിക്കറ്റോടുകൂടി sarwinplast ജിപ്സം പ്ലാസ്റ്റർ ചെയ്യാവുന്നതാണ്.
കേരളത്തിലെ ജിപ്സം പ്ലാസ്‌റ്ററിങ്ങ് മേഖലയിൽ BCtoAD - ക്രെഡിബിലിറ്റി സർട്ടിഫിക്കേഷൻ ലഭിച്ച ഒരേഒരു കമ്പനിയും, 2019-20 ലെ ബെസ്റ്റ് ജിപ്സം പ്ലാസ്റ്റർ ബ്രാൻഡിനുള്ള ഗ്ലോബൽ സേഫ്റ്റി സമ്മിറ്റ് അവാർഡ് വിന്നറുമായ Arathi i-tech Panels Industries ആണ് കേരളത്തിൽ Sarwinplat HD-MR വിതരണം ചെയ്യുന്നത്.
10 വർഷത്തെ സേവന പാരമ്പര്യം, വിദഗ്ധരായ തൊഴിലാളികളുടെ സേവനം, കേരളത്തിലുടനീളം ഡീലർ നെറ്റ് വർക്ക്, വില്പനാനന്തര സേവനത്തിനായി എല്ലാ വർക്കുകൾക്കും വാറന്റി സർട്ടിഫിക്കറ്റ്.
ഹലോ
ഇൻസൈഡ് ജിപ്സം പ്ലാസറിങ് ചെയ്താൽ നന്നായിരിക്കും
1 പൂട്ടി ഫിനിഷിങ് ആയിരിക്കും പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും
2 ക്രാക്ക് വീഴുകയില്ല
3 വീടിനകത്ത് തണുപ്പ് ഉണ്ടാവും
4 ചിലവ് കുറക്കാൻ പറ്റും
5 ഫയർ സേഫ്റ്റി ആണ്
6 വെള്ളം തട്ടിയാൽ പൊളിഞ്ഞു പോരുകയും ഉണ്ടാവുകയില്ല
നല്ല കോളിറ്റി ജിപ്സം തിരഞ്ഞെടുക്കണം
GYPROC SAINT GOBAIN
MY CONTRACTOR
ഇനി വീട് തേക്കാൻ moisture resistant ജിപ്സം പ്ലാസ്റ്റർ...
സിമന്റ് വേണ്ട
മണൽ വേണ്ട
പുട്ടി വേണ്ട,
പെയിന്റ് 40% കുറവ് മതി
വിള്ളൽ വരില്ല
ഈർപ്പ പ്രതിരോധം
നനച്ചു കൊടുക്കേണ്ട
സമയം ലാഭം
മികച്ച ഫിനിഷിങ്
ആജീവനാന്ത വാറന്റി
ഏത് കാലാവസ്ഥക്കും അനുയോജ്യം
വില തുച്ഛം, ഗുണം മെച്ചം
Gireesh Puthalath
Architect | Wayanad
Interior area കളിൽ പുട്ടി ഫിനിഷിങ്ങോടു കൂടിയ ജിപ്സം പ്ലാസ്റ്ററിങ്ങ് നല്ലതാണ്.
Santhosh f
Home Owner | Kollam
ആരോഗ്യത്തിന് ഹാനികരം ആണോ? പുറം ഭിത്തിയിൽ ചെയ്തിട്ടുണ്ടോ ആരെങ്കിലും?
S R TRADING
POP/False Ceiling | Ernakulam
Jaison Jose V
Contractor | Kannur
ക്വാളിറ്റിയുള്ള മെറ്റീരിയലാണ് ഉപയോഗിക്കുന്നതെങ്കിൽ വീടുകളുടെ ഉൾഭാഗം പ്ലാസ്റ്റർ ചെയ്യാൻ ജിപ്സം പോലെ അനുയോജ്യമായ മറ്റൊരു മെറ്റീരിയലും ഇല്ല എന്നതാണ് സത്യം. വെള്ളം നനച്ചുകൊടുക്കേണ്ടി വരുന്നില്ല, ഭിത്തികൾ പുട്ടി ഫിനിഷിങ്ങിൽ ലഭിക്കുന്നു, പൊട്ടൽ ഉണ്ടാകുന്നില്ല, വീടിനുള്ളിലെ ചൂടിനെ നിയന്ത്രിക്കുന്നു, പെയിന്റിങ്ങ് ചിലവ് കുറയ്ക്കുന്നു എന്നിങ്ങനെയുള്ള ഗുണങ്ങൾ ഉണ്ടെങ്കിലും മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചില്ലങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയുമുണ്ട്. സാധാരണ ജിപ്സം ഈർപ്പം കടക്കാത്ത ബാഗിൽ പായ്ക്ക് ചെയ്ത് സുക്ഷിച്ചാൽപോലും 3 മുതൽ 6 മാസത്തിനുള്ളിൽ ബോണ്ടിങ്ങ് സ്ട്രെങ്ത് കുറഞ്ഞ് ഉപയോഗിക്കാൻ സാധിക്കാതാവുകയും,(search google : shelf life of Gypsum) ഇങ്ങനെ എക്സ്പെയറി ഡേറ്റ് കഴിഞ്ഞ പഴകിയ ജിപ്സം ഉപയോഗിച്ചാൽ ഭാവിയിൽ ബുദ്ധിമുട്ടായി മാറുകയും ചെയ്യും. പൊതുവെ നമ്മൾ ആരും എക്സ്പെയറി ഡേറ്റ് ശ്രദ്ധിക്കാറില്ല എന്നതാണ് സത്യവും. ജിപ്സം പ്ലാസ്റ്ററിങ്ങ് വിദഗ്ദ്ധരായ തൊഴിലാളികൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന വർക്ക് ആയതിനാൽ, ഭാവിയിൽ സർവീസ് ലഭിക്കുമെന്ന് ഉറപ്പുള്ള, എക്സ്പിരിയൻസും, ക്രെഡിബിലിറ്റിയുമുള്ള കമ്പനിയിൽ നിന്നും, Govt. of India Quality Test Certificate ലഭിച്ച മെറ്റീരിയലുകൾ കമ്പനിയുടെ വാറണ്ടി സർട്ടിഫിക്കറ്റോടുകൂടി മാത്രമെ ജിപ്സം പ്ലാസ്റ്റർ ചെയ്യാവൂ.. വീട് എന്നത് കുറച്ച് കാലത്തേക്ക് വേണ്ടി മാത്രം ചെയ്യുന്നതല്ല.. നിങ്ങളുടെ വർക്കുകൾ ക്വാളിറ്റിയുള്ള മെറ്റീരിയൽ ഉപയോഗിച്ച്, ക്രെഡിബിലിറ്റിയുള്ള കമ്പനിയിൽ നിന്ന് മാത്രം ചെയ്യൂ... Sarwinplast HD-MR Gypsum Plaster ഈജിപ്തിലും, ഇറാനിലും മാത്രം കാണപ്പെടുന്ന ഡെൻസിറ്റി കൂടിയ വൈറ്റ് ക്രിസ്റ്റൽ ജിപ്സം റോക്കിൽ നിന്നുമാത്രം നിർമ്മിച്ച്, ഈർപ്പം മൂലം ജിപ്സത്തിനുണ്ടാകുന്ന റീ ബോണ്ടിങ്ങ് ലോസസ് പ്രിവന്റ് ചെയ്യുന്നതിനായി മൈക്രോ പോളിമർ ഫൈബർ മിക്സ് ചെയ്ത ഹൈ ഡെൻസിറ്റിയുള്ള ജിപ്സം പ്ലാസ്റ്ററാണ് Sarwinplast HD-MR. മൈക്രോ ഫൈബറുകൾ മിക്സ് ചെയ്യുന്നതിലൂടെ ജിപ്സത്തിന് ഒരു ഏലസ്തികത കൈവരുകയും, റീ ബോണ്ടിങ്ങ് ലോസസ് ഉണ്ടാകാനുള്ള സാധ്യത കുറയുകയും, ജിപ്സത്തിന് ഇരട്ടി ഷെൽഫ് ലൈഫ് ലഭിക്കുകയും ചെയ്യും. കേരളത്തിൽ എവിടെയും 45 രൂപയ്ക്ക് ലൈഫ് ടൈം വാറന്റി സട്ടിഫിക്കറ്റോടുകൂടി sarwinplast ജിപ്സം പ്ലാസ്റ്റർ ചെയ്യാവുന്നതാണ്. കേരളത്തിലെ ജിപ്സം പ്ലാസ്‌റ്ററിങ്ങ് മേഖലയിൽ BCtoAD - ക്രെഡിബിലിറ്റി സർട്ടിഫിക്കേഷൻ ലഭിച്ച ഒരേഒരു കമ്പനിയും, 2019-20 ലെ ബെസ്റ്റ് ജിപ്സം പ്ലാസ്റ്റർ ബ്രാൻഡിനുള്ള ഗ്ലോബൽ സേഫ്റ്റി സമ്മിറ്റ് അവാർഡ് വിന്നറുമായ Arathi i-tech Panels Industries ആണ് കേരളത്തിൽ Sarwinplat HD-MR വിതരണം ചെയ്യുന്നത്. 10 വർഷത്തെ സേവന പാരമ്പര്യം, വിദഗ്ധരായ തൊഴിലാളികളുടെ സേവനം, കേരളത്തിലുടനീളം ഡീലർ നെറ്റ് വർക്ക്, വില്പനാനന്തര സേവനത്തിനായി എല്ലാ വർക്കുകൾക്കും വാറന്റി സർട്ടിഫിക്കറ്റ്.
S R TRADING
POP/False Ceiling | Ernakulam
ഹലോ ഇൻസൈഡ് ജിപ്സം പ്ലാസറിങ് ചെയ്താൽ നന്നായിരിക്കും 1 പൂട്ടി ഫിനിഷിങ് ആയിരിക്കും പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും 2 ക്രാക്ക് വീഴുകയില്ല 3 വീടിനകത്ത് തണുപ്പ് ഉണ്ടാവും 4 ചിലവ് കുറക്കാൻ പറ്റും 5 ഫയർ സേഫ്റ്റി ആണ് 6 വെള്ളം തട്ടിയാൽ പൊളിഞ്ഞു പോരുകയും ഉണ്ടാവുകയില്ല നല്ല കോളിറ്റി ജിപ്സം തിരഞ്ഞെടുക്കണം GYPROC SAINT GOBAIN MY CONTRACTOR
Atmos design kochi
Building Supplies | Ernakulam
ഇനി വീട് തേക്കാൻ moisture resistant ജിപ്സം പ്ലാസ്റ്റർ... സിമന്റ് വേണ്ട മണൽ വേണ്ട പുട്ടി വേണ്ട, പെയിന്റ് 40% കുറവ് മതി വിള്ളൽ വരില്ല ഈർപ്പ പ്രതിരോധം നനച്ചു കൊടുക്കേണ്ട സമയം ലാഭം മികച്ച ഫിനിഷിങ് ആജീവനാന്ത വാറന്റി ഏത് കാലാവസ്ഥക്കും അനുയോജ്യം വില തുച്ഛം, ഗുണം മെച്ചം