hamburger
Fathima Parammal

Fathima Parammal

Building Supplies | Kannur, Kerala

ജിപ്സം പ്ലാസ്റ്ററിങ് ആണോ സാധാ പ്ലാസ്റ്ററിങ് ആണോ നല്ലത്?
likes
4
comments
6

Comments


jijesh Panoor
jijesh Panoor

Contractor | Kannur

നമ്മുടെ കാലവസ്ഥയനുസരിച്ച് ഏറ്റവും നല്ലത് മണൽ, P Sand ഉപയോഗിച്ച് ചെയ്യാവുന്നതാണ് 18 വർഷമായ് പ്ലാസ്റ്ററിങ് കരാർ അടിസ്ഥാനത്തിൽ ചെയ്ത് വരുന്നു Pls ....... 9645 14 1400

Muhammed Nizam
Muhammed Nizam

Painting Works | Kannur

പൂട്ടി യാണ് നല്ലത്....7356144931

Oliviya Design  Oliviya Design
Oliviya Design Oliviya Design

Mason | Ernakulam

പുഴ മണൽ & പുഴിമണൽ പ്ലാസ്റ്ററിങ് അന്നു നല്ലത്

Amit Ma
Amit Ma

Home Owner | Meerut

All India Labour Manpower Supply kisi ko urgently jarurat hai to is number per contact kijiye 9593319066

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

ഹലോ ഇൻസൈഡ് ജിപ്സം പ്ലാസ്റ്റിക് ആണ് നല്ലത് പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും വീടിനകത്ത് തണുപ്പ് ഉണ്ടാവും ക്രാക്ക് വീഴുകയില്ല ജിപ്സം പ്ലാസ്റ്റിങ്ങും സിമൻറ് പ്ലാസറിങ് ഒരേ റൈറ്റാണ് ഇപ്പോൾ ജിപ്സം പ്ലാസറിംഗ് ചെയ്താൽ പെയിൻറിംഗ് ചിലവ് വളരെ ഏറെ കുറക്കാൻ പറ്റും കൂടുതൽ വിവരങ്ങൾക്ക് 7994575869

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സാധാ ആയിരിയ്ക്കും നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store