hamburger
Rajesh MK

Rajesh MK

Service Provider | Malappuram, Kerala

വീടിന് ഉൾവശം ചുമർ ജിപ്സം പ്ലാസ്റ്ററിംഗ് ആണോ സിമന്റ് പ്ലാസ്റ്ററിംഗ് ആണോ നല്ലത് ... ഏതിനാണ് ചില വ് കുറയുന്നത് ... ഒന്ന് പറഞ്ഞ് തരാമോ
likes
2
comments
4

Comments


Tinu J
Tinu J

Civil Engineer | Ernakulam

ജിപ്സം പ്ലാസ്റ്റർ തയ്യാറായ രൂപത്തിൽ ലഭ്യമാണ്. അതിനാൽ, തയ്യാറെടുപ്പ് വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. എന്നാൽ ജിപ്സം പ്ലാസ്റ്ററിംഗ് ബാഹ്യ മതിലുകൾക്കും ടോയ്‌ലറ്റ്, അടുക്കള, ബാൽക്കണി തുടങ്ങിയ മഴ നനയുന്നതും വെള്ളം വീഴുന്ന തുമായ പ്രദേശങ്ങൾക്ക് അനുയോജ്യമല്ല. സിമന്റ് പ്ലാസ്റ്ററിൽ നിന്ന് വ്യത്യസ്തമായി, ജിപ്സം പ്ലാസ്റ്ററിന് ഉപരിതലത്തിൽ മിനുസമാർന്നത കൈവരിക്കുന്നതിന് പ്രത്യേക പ്രക്രിയയോ ആവശ്യമില്ല. അങ്ങനെ, ഇത് ചെലവും സമയവും ലാഭിക്കുന്നു. സിമൻറ് പ്ലാസ്റ്ററിംഗ്ഇൽ സിമൻറ് മണലും വെള്ളവും ആവശ്യത്തിന് കൂട്ടിക്കലർത്തി നമ്മൾ തന്നെ തയ്യാറാക്കുന്ന ഒരു മിശ്രിതമാണ്. ഇതിന് നല്ല മേഴസനറി സ്കിൽ ആവശ്യമാണ്. മഴയും വെള്ളവും പൊടിയും ചൂടും ഏറ്റു കഴിഞ്ഞാലും ഇതിന് യാതൊരു കുഴപ്പവും പറ്റുന്നില്ല എന്നുള്ളതു കൊണ്ടുതന്നെ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

പ്രസാദ് കുമാർ
പ്രസാദ് കുമാർ

Painting Works | Ernakulam

താരതമേന്യ ജീപ്സം പ്ലാസ്റ്റിറിംഗ് ചിലവ് കുറവാണെങ്കിലും, ഈർപമുള്ളതും, വെള്ളക്കെട്ടുള്ളതുമായ സ്ഥലങ്ങളിൽ സിമന്റ് പ്ലാസ്റ്ററിംഗ് ആണ് നല്ലത്.

Atmos  design kochi
Atmos design kochi

Building Supplies | Ernakulam

ഇനി വീട് തേക്കാൻ moisture resistant ജിപ്സം പ്ലാസ്റ്റർ... *സിമന്റ് വേണ്ട *മണൽ വേണ്ട *പുട്ടി വേണ്ട, *പെയിന്റ് 40% കുറവ് മതി *വിള്ളൽ വരില്ല *ഈർപ്പ പ്രതിരോധം *നനച്ചു കൊടുക്കേണ്ട *സമയം ലാഭം *മികച്ച ഫിനിഷിങ് *ആജീവനാന്ത വാറന്റി *ഏത് കാലാവസ്ഥക്കും അനുയോജ്യം *വില തുച്ഛം, ഗുണം മെച്ചം

Bibin Abraham
Bibin Abraham

Home Owner | Kottayam

interior gypsum plastering complete cheythitirikunnu. exterior cement plastering thanne.

interior gypsum plastering complete cheythitirikunnu. exterior cement plastering thanne.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store