Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
mashhoor abduljaffar
3D & CAD | Palakkad, Kerala
hello friends ALL ROOM S SIZE ഒന്ന് പറഞ്ഞ് തരാമോ
0
2
Comments
Noufiyariyas Riyas
Civil Engineer | Palakkad
10/12
Archipilla build solution
Civil Engineer | Palakkad
എത്ര sqft ഉണ്ട് വീട്
More like this
mains slab concrete ratio എത്രയാണ് അറിയുന്നവർ ഒന്ന് പറഞ്ഞ് തരാമോ ?
ഈ പ്ലോട്ടിൽ നല്ല ഒരു ഡിസൈൻ പറഞ്ഞ് തരാമോ..... pls help me...
hello friends.. Gypsum false ceiling.. using 1st quality material.. sft rate ethra verum.. ekadhesam..?
പ്രിയ കൂട്ടുകാരെ താഴേ ഉള്ള ചിത്രം എന്റെ കൊച്ചു ബെഡ്റന്റ് പ്ലനാണ് ഇൗ പ്ലനിന് അനുയോജ്യമായ ഫർണീച്ചർ ലേയവട്ട് ചെയ്ത് തരാമോ എന്റെ ബെഡ് റൂമിൽ 7 അടി ഉള്ള കട്ട്ടിൽ ,അലമാര,കുഞ്ഞു ടേബിൾ അണ് ഇടൻ ഉദേശികുനത് അനുയോജ്യമായ ലേയവട്ട് പറഞ്ഞ് തരാമോ കൂട്ടുകാരെ വിഷ്ണു
Hello friends, Gypsm ceiling venda materials te details onnu paranju tharama, nalla quality ulla section um board um eedinte aanennum enthu gauge aanu vendathu ennum
ഈ പ്ലാനിൽ interier design എന്തൊക്കെ ചെയ്യണം എവിടെയൊക്കെ ഓരോന്നും സെറ്റ് ചെയ്യാം സെറ്റിംഗ്സ് ഒന്ന് പറഞ്ഞ് തരാമോ
Bathroomil നിന്ന് വെള്ളത്തിൻ്റെ കിനിവ് വന്ന് അടുത്തുള്ള റൂമിലുള്ള shelf ൽ വെച്ചതിനൊക്കെ പൂപ്പൽ വരുന്നു.പരിഹാരം പറഞ്ഞ് തരാമോ
1620sq ഈ പ്ലാനിൽ മൊത്തം പ്ലാസ്റ്റർ ചെയ്യുന്നതിന് എത്ര ചാക്ക് സിമന്റ് ഉം മണലും വേണം ഏകദേശം എത്രRs ആകും ദയവായി ഒന്ന് പറഞ്ഞ് തരുമോ ഒരു ഏകദേശ ഐഡിയ കിട്ടാൻ വേണ്ടി ആണ്
Hi Experts, 2000sqft ഒരു വീട് വയ്ക്കാൻ താല്പര്യം ഉണ്ട്, ഒരു മോഡേർ ട്രഡിഷ്ണൽ രീതിയിൽ പണിയാൻ ആണ് ആഗ്രഹിക്കുന്നത്. തുടക്കം മുതൽ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്ന് പറഞ്ഞ് തരാമോ...? തൃശ്ശൂർ ജില്ലയിൽ നല്ല രീതിയിൽ വീടിന്റെ വരയ്ക്കുന്നവർ ഉണ്ടോ..?
sitout ഇൽ ഇടാൻ പറ്റിയ tile size and colour ഒന്ന് പറഞ്ഞു തരാമോ 225 sqft ഉണ്ട്
വീടിന് ഉൾവശം ചുമർ ജിപ്സം പ്ലാസ്റ്ററിംഗ് ആണോ സിമന്റ് പ്ലാസ്റ്ററിംഗ് ആണോ നല്ലത് ... ഏതിനാണ് ചില വ് കുറയുന്നത് ... ഒന്ന് പറഞ്ഞ് തരാമോ
ജിപ്സം സീലിംങ്ങ് സ്ക്വയർ ഫീറ്റിന് എത്രയാണ് ചാർജ് വരുന്നത് ? 2000 സ്ക്വയർ ഫീറ്റ് ഏരിയ ഫാൽസ് സീലിംങ്ങ് ചെയ്തെടുക്കാൻ ഏകദേശം എത്ര രൂപ ആകും എന്ന് പറഞ്ഞ് തരാമോ ?
hello friends pooja cabinet model undo please help
ഈ പ്ലാൻ പ്രകാരം ലാൻറ്സ്കേപ്പിംഗ് ഐഡിയാസ് പറഞ്ഞ് തരാമോ? നടുവാൻ പറ്റിയ മരങ്ങൾ ഉൾപ്പെടെ മാവ്, പ്ലാവ്, അമ്പഴം, റൂബിക്ക, കണിക്കൊന്ന, പഴച്ചെടികൾ. കിഴക്ക് വശത്ത് നിന്നും വരുന്ന കടുത്ത വെയിൽ തടയുന്നതിന് പറ്റിയ മരങ്ങൾ (അരണ മരം കിണറിനടുത്ത് പ്രശ്നം ഉണ്ടോ?)
Hii friends We have a plan to build a beautifull home with low budget ,If any one can help me to figure out one drawing plan, Pls msg raise number. Total sq feet : 1400 -1500 Land size - 5 1/2cent , Low width and High length plot Requirements : Down portion Sit out 2 Bed rooms - One is small size and second one Big size with attached bath room. Hall Dinning hall Kitchen Work area Upper portion 2 Bed rooms with attached
ഈ stair room ന് പറ്റുന്ന മറ്റെതെങ്കിലും രീതിയിലുള്ള Front exterior design പറഞ്ഞ് തരാമോ ?
എൻറെ വീടിൻറെ ഫ്രണ്ട് സൈഡിൽ ഏറ്റവും ഹൈലൈറ്റ് ആയിട്ടുള്ള ഈ ഏരിയ എങ്ങനെ ഡിസൈൻ ചെയ്യാം എന്ന് പറഞ്ഞ് തരാമോ ?
hello friends veed plaster cheyyanullavar bandhappeduka no cement no sand cooling etc profit callme : 7012020676
Hello friends, which company is best for interior and exterior putti... water proof putti nalathano? kindly suggest
All types of interior work ,3d elevation and interior design (Modular Kitchen , Living Room, Dining Room,Sitout, Stair areas , Bed Rooms,wall paneling ,cladding wooden work, ceiling panels) Any type of Carpentry Works are done responsibly and cheaply.People from Malappuram, Palakkad and Thrissur districts should approach for all kinds of interior sub-contracting work.
Kolo
Kerala
3D & CAD
mashhoor abduljaffar
1628658256
Join the Community to
start finding Ideas &
Professionals
Noufiyariyas Riyas
Civil Engineer | Palakkad
10/12
Archipilla build solution
Civil Engineer | Palakkad
എത്ര sqft ഉണ്ട് വീട്