hamburger
Abdul hakkim

Abdul hakkim

Home Owner | Palakkad, Kerala

Bathroomil നിന്ന് വെള്ളത്തിൻ്റെ കിനിവ് വന്ന് അടുത്തുള്ള റൂമിലുള്ള shelf ൽ വെച്ചതിനൊക്കെ പൂപ്പൽ വരുന്നു.പരിഹാരം പറഞ്ഞ് തരാമോ
likes
5
comments
11

Comments


mohan kalpa
mohan kalpa

Contractor | Palakkad

എക്സ്പീരിയൻസ് ഉള്ള ഒരു waterproofing പാർട്ടിയെ കണ്ടുപിടിച്ചു അവരെ ഏല്പിക്കുക. അല്ലെങ്കിൽ നിങ്ങൾ ചിലവാക്കിയ പൈസ വെള്ളത്തിലാവും

Niyadh  K M
Niyadh K M

Contractor | Ernakulam

tile 4 mm gyap ഇട്ട് ജോയിന്റ് epoxy ഇട്ട് കൊടുക്കുക.1 kg 800 രൂപ ഉള്ളൂ

Jamsheer K K
Jamsheer K K

Architect | Kozhikode

tilinginye munb waterproofing cheyyathathukondaanu. floor virchathil Gyap illathkondum. eerpam varunna wall il waterproof cheyth paint adikka cost kurayum but nanavundavum ullil

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ഒന്നാമതായി ബാത് റൂം വാട്ടർപ്രൂഫ് ചെയ്യുക. ഇപ്പോൾ ടൈൽ ഇളക്കാതെ വാട്ടർ പ്രൂഫ് ചെയ്യാൻ സാധിക്കും. Shelf ന്റെ അകം cement wall ആണെങ്കിൽ ചിരണ്ടി വൃത്തിയാക്കിയ ശേഷം Mapei Pani Seal 88 അല്ലെങ്കിൽ Sika gard 67 അടിച്ച് വാട്ടർ പ്രൂഫ് ചെയ്യുക.

Dileep ദിലീപ്
Dileep ദിലീപ്

Contractor | Palakkad

ബാത്റുമ് waterproofing ചെയ്യുക

NEOTEC  WATERPROOFING CENTRE
NEOTEC WATERPROOFING CENTRE

Water Proofing | Mankara

കംപ്ലയിന്റ് ഉള്ള വാളിന്റെ ഫോട്ടോസ് xxxxxxxxxxxx ഈ നമ്പരിൽ വാട്ട്സാപ്പ് ചെയ്യൂ. നോക്കിയിട്ട് അതിന്റെ ട്രീറ്റ്‌മെന്റ് പറഞ്ഞു തരാം.

TEAM LEAD
TEAM LEAD

Civil Engineer | Palakkad

Tile gap കൂടുതൽ groove ചെയ്യുക then Apply Epoxy

Manu P
Manu P

Contractor | Palakkad

bathroom waterproofing ചെയ്യുക please call me:97455.....70766

sajeev kumar
sajeev kumar

Painting Works | Ernakulam

waterproofing chayuka

Shan Tirur
Shan Tirur

Civil Engineer | Malappuram

waterproofing cheyyanam. ath matrame ullu. bathroom plumbing nte prblm anobenn check cheyyuka ath alla enkil bathroom tile ilakki clean cheyth waterproof adich leakage illenn urapp varuthi veendum tile virikkuka. athaan pariharam.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store