hamburger
Vinu Paatta

Vinu Paatta

Home Owner | Thrissur, Kerala

ഞാൻ കോയമ്പത്തൂർ നിന്ന് icenberg എന്ന കമ്പനി വാൾഹാങ് ക്ലോസേറ്റ് വാങ്ങി അതിന്റെ സ്വിച്ച് ലീക് ആണ് 3എണ്ണം വാങ്ങി അതിൽ 1ആണ് കംപ്ലയിന്റ് അത് ശെരിയാക്കാൻ എന്ത് ചെയ്യണം അറിയാവുന്നവർ പറഞ്ഞു തരാമോ
likes
2
comments
1

Comments


geeta satish
geeta satish

Interior Designer | Thiruvananthapuram

കമ്പനിയിൽ രജിസ്റ്റർ ചെയ്താൽ മതി.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store