hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

വീടിന്റെ തറ മണ്ണിട്ട് നിറച്ച ശേഷം JCB വന്ന് കലക്കി. പക്ഷേ മറ്റുള്ളവർ പറയുന്നത് ഒന്നോ രണ്ടോ ആളുകൾ നിന്ന് തറ ചവിട്ടി കുഴക്കണമെന്ന്. ഇത് എത്രത്തോളം ശരിയാണ് ?
likes
2
comments
5

Comments


ConstO Design
ConstO Design

Architect | Malappuram

Actually both are not recommended. anyway, "something is better than nothing"

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

ആളുകൾ ചെയ്യുന്നതാണ് നല്ലത്

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

ആളുകൾ ചെയ്യുന്നതാണ് നല്ലത്

Shon Davis
Shon Davis

Civil Engineer | Thrissur

ath ok aanu

shihab puliyappurath
shihab puliyappurath

Service Provider | Thrissur

അത് മതി, നല്ല പായസം പോലെ കലക്കിയാ മതി .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store