Home Owner | Malappuram, Kerala
Plumber | Ernakulam
എത്ര മണ്ണ് ഇറങ്ങുന്നു അത്രയും നല്ലത് എലി ശല്യം ഉണ്ടാകില്ല
Contractor | Ernakulam
പ്രശ്നമെന്നുമില്ല ഗ്ലപ്പ് മണ്ണിട്ട് വെള്ളമെഴിച്ചാൽ എല്ലാം ഫില്ലായി കൊള്ളും
Carpenter | Ernakulam
mannital matram pora kothi kalakanam or 1 hp te motor vach mannu kalaki fill cheyanam. .
Contractor | Palakkad
വെള്ളം ഇറങ്ങിപ്പോകുന്നതിലൂടെ മണ്ണ് ഇറക്കി വിടുക ഇറങ്ങിപ്പോകുന്നത് നിൽക്കുന്നത് വരെ
Carpenter | Malappuram
മണ്ണ് നിറക്കുമ്പോൾ നല്ല വണ്ണം വെള്ളം മോട്ടോർ വെച്ചു പിടിച്ചു കൊടുക്കണം അത്രത്തോളം നല്ലതാണ്
Mason | Kottayam
ഇത്തിരി കൂടി മണ്ണ് ഇട്ട് ഇടക്ക് നനച്ചു കൊടുക്കണം gap ഫിൽ ആയി കയറി varatey
Home Owner | Malappuram
hole ഉള്ള ഭാഗത്ത് കുറെ മണ്ണ് ഇട്ടിട്ടുണ്ട്. നനക്കുന്ന സമയത്ത് വെള്ളത്തിൻ്റെ കൂടെ മണ്ണും കൂടി hole ലേക്ക് പോവുന്നുണ്ട്.
Civil Engineer | Kollam
നന്നായി ഇടിച്ചു ഉറപ്പിക്കുക
Civil Engineer | Thiruvananthapuram
വെള്ളം പോകുന്നത് കുഴപ്പമില്ല , എവിടെയും വെള്ളം ഒഴിച്ചാണ് compaction നടത്തുന്നത് . പക്ഷെ, മണ്ണ് ഒലിച്ചു പോകുന്ന വിടവ് ഉണ്ടെങ്കിൽ അടയ്ക്കുക തന്നെ വേണം.
3D & CAD | Malappuram
പ്രശ്നം ഒന്നും ഇല്ല നല്ലോണം compact ചെയ്താൽ മതി
More like this
Eldho Varghese
Plumber | Ernakulam
എത്ര മണ്ണ് ഇറങ്ങുന്നു അത്രയും നല്ലത് എലി ശല്യം ഉണ്ടാകില്ല
Benny Nt
Contractor | Ernakulam
പ്രശ്നമെന്നുമില്ല ഗ്ലപ്പ് മണ്ണിട്ട് വെള്ളമെഴിച്ചാൽ എല്ലാം ഫില്ലായി കൊള്ളും
Vinish Vinu
Carpenter | Ernakulam
mannital matram pora kothi kalakanam or 1 hp te motor vach mannu kalaki fill cheyanam. .
Asharaf AS AKS
Contractor | Palakkad
വെള്ളം ഇറങ്ങിപ്പോകുന്നതിലൂടെ മണ്ണ് ഇറക്കി വിടുക ഇറങ്ങിപ്പോകുന്നത് നിൽക്കുന്നത് വരെ
Naseem Fasli
Carpenter | Malappuram
മണ്ണ് നിറക്കുമ്പോൾ നല്ല വണ്ണം വെള്ളം മോട്ടോർ വെച്ചു പിടിച്ചു കൊടുക്കണം അത്രത്തോളം നല്ലതാണ്
Baiju Viswan
Mason | Kottayam
ഇത്തിരി കൂടി മണ്ണ് ഇട്ട് ഇടക്ക് നനച്ചു കൊടുക്കണം gap ഫിൽ ആയി കയറി varatey
dijeesh dev
Home Owner | Malappuram
hole ഉള്ള ഭാഗത്ത് കുറെ മണ്ണ് ഇട്ടിട്ടുണ്ട്. നനക്കുന്ന സമയത്ത് വെള്ളത്തിൻ്റെ കൂടെ മണ്ണും കൂടി hole ലേക്ക് പോവുന്നുണ്ട്.
Afsar Abu
Civil Engineer | Kollam
നന്നായി ഇടിച്ചു ഉറപ്പിക്കുക
Roy Kurian
Civil Engineer | Thiruvananthapuram
വെള്ളം പോകുന്നത് കുഴപ്പമില്ല , എവിടെയും വെള്ളം ഒഴിച്ചാണ് compaction നടത്തുന്നത് . പക്ഷെ, മണ്ണ് ഒലിച്ചു പോകുന്ന വിടവ് ഉണ്ടെങ്കിൽ അടയ്ക്കുക തന്നെ വേണം.
Fredin Francis