hamburger
Meera K

Meera K

Home Owner | Ernakulam, Kerala

പഴയ വീടിന്റെ തറ നിലനിർത്തി കൊണ്ട് മുകളിലേക്കു പുതിയത് ചെയുന്നതിൽ പ്രശ്നം ഇണ്ടോ ?
likes
0
comments
3

Comments


Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

if the existing foundation is strong then matching then it is okay

TL Construction
TL Construction

Civil Engineer | Ernakulam

പഴയത്തറ ഉറപ്പുള്ളതാണെന്ന് നോക്കണം, ഇല്ലാത്തപക്ഷം പുതിയൊരു ഫൗണ്ടേഷൻ എടുക്കുന്നതായിരിക്കും ഉചിതം. പഴയ തറയുടെ കല്ലുകൾ ഉപയോഗിച്ച് തന്നെ പുതിയ ഫൗണ്ടേഷൻ കെട്ടാവുന്നതാണ്

Structure Lab
Structure Lab

Civil Engineer | Kozhikode

no prob

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store