hamburger
Shahaneer Ba

Shahaneer Ba

Home Owner | Palakkad, Kerala

വീടിൻ്റെ ഉള്ളിൽ ചുമരുകൾക്ക് ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്യുന്നതാണോ സിമൻ്റ് പ്ലാസ്റ്ററിംഗ് ചെയ്യുന്നതാണോ നല്ലത്.
likes
2
comments
12

Comments


mohan kalpa
mohan kalpa

Contractor | Palakkad

രണ്ടിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്‌. കൂടുതൽ ഫിനിഷിങ് ജിപ്സം പ്ലാസ്റ്ററിങ്ന്നു ആണ്. കൂടുതൽ അറിയാൻ വിളിക്കൂ...75.10.9.66.7990

Naseem vmk
Naseem vmk

Building Supplies | Malappuram

മണൽ ഉപയോഗിച്ചു ചെയ്യുന്നതാണ് ബെറ്റർ

Gyproc gypsum plastering
Gyproc gypsum plastering

Building Supplies | Kozhikode

പ്ലാസ്റ്ററിങ് രംഗത്ത് ഏറ്റവും മികച്ച ലോകോത്തര ബ്രാൻഡ് ആയ 350 ൽ അധിക വർഷം പരിജയ സമ്പന്നമായ സെന്റ് ഗോബൈൻ ജിപ്രോക് മേറ്റീരിയൽ ഉപയോഗിച്ച് ഉത്തരവാദിത്തോടെ പ്ലാസ്റ്ററിങ് ചെയ്തു കൊടുക്കുന്നു മലബാറിൽ കോഴിക്കോട് മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ ഒട്ടനവതി പ്രോജെക്ടുകൾ ഇതിനകം ചെയ്തു കഴിഞ്ഞു. ബിൽഡിംഗ്‌ വീട് അപാർട്മെന്റ് തുടങ്ങിയ ഏതൊരുവിത ജിപ്സം പ്ലാസ്റ്ററിങ് ആവശ്യങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടാം വിഷ്ണു. 85.9007.9642 മുഹമ്മദ്‌ ബദറുദീൻ +9xxxxxxxxxxxxxx1

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

And also share your experience in this field

HOME DECOR Alathur
HOME DECOR Alathur

Contractor | Palakkad

gypsum plastering ന് വിളിക്കു, high-density, moisture resistant എന്ന high quality യുള്ള ജിപ്സം മെറ്റീരിയൽ ആണ് ഞങ്ങൾ കോസ്റ്റമറിന് provide ചെയ്യുന്നത്, life long warranty, no crack, no srinkage material detail: sarwinplast hd-mr കൂടുതൽ ഡീറ്റൈലിനു ബന്ധപ്പെടാം ph:9xxxxxxxxxxxxx4 All kerala services

devaraj raghavan
devaraj raghavan

Contractor | Thiruvananthapuram

രണ്ടും നല്ലതുതന്നെ കുറച്ചുകൂടി ബെറ്റർ സിമൻറ് പ്ലാസ്റ്ററിംഗ് ആണ്

vipin  vijayan
vipin vijayan

Contractor | Ernakulam

തേപ്പിന് സിമൻറ്റും, മണലും വേണ്ട ! 👉ലോകോത്തര നിലവാരമുള്ള ബ്രാൻഡ് ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ ജിപ്‌സം പ്ലാസ്‌റ്ററിംങ്ങ് ചെയ്യാം... 👉പുട്ടിയും വൈറ്റ് സിമൻറ്റും ആവിശ്യമില്ല 👉പെയ്ന്റിംഗ് ചിലവിൽ 30% - 50% വരെ കുറക്കാം... 👉ഭാവിയിൽ പൊട്ടലോ വിള്ളലോ ഉണ്ടാകില്ല ✅LIFE TIME WARRANTY ✅Authorized Dealer of, 👉Gyproc, SAINT - GOBAIN Mr Traders Thrissur https://wa.me/9744557540

Shan Tirur
Shan Tirur

Civil Engineer | Malappuram

randum kuyappam onnum illa

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

എവിടെ ആയാലും രണ്ടും കുഴപ്പമില്ല പക്ഷെ സിമന്റ് പ്ലാസ്റ്ററിങ് ആണ് നല്ലത്‌

Prime  Plasters
Prime Plasters

Contractor | Ernakulam

ജിപ്സം തേച്ച ചുമരുകൾക്ക് നല്ല ഭംഗിയും കൂളിങ്ങും ലഭിക്കുമെങ്കിലും ചുമരുകളൾക്കുള്ള ശക്തിയും ഈർപ്പ പ്രതിരോധ ശേഷിയിലും പലർക്കുമിന്നും സംശയമായിരുന്നു.. എന്നാൽ ആ സംശയം പൂർണ്ണമായും അവസാനിപ്പിച്ചുക്കൊണ്ട് SaintGobain Gyproc അവതരിപ്പിക്കുന്ന പുതിയ ഉല്പന്നമാണ് Elite MR. രാജ്യത്ത് നിലവിലുള്ള എല്ലാ gypsum plastering Product കൾക്കും മേലെ നിൽക്കുന്ന ഉല്പന്നം. നിലവിൽ ജിപ്സം പ്ലാസ്റ്ററിങ്ങിന്റെ എല്ലാ ഗുണങ്ങൾ ലഭിക്കുന്നതിനോടൊപ്പം അതിന്റെ ശക്തിയിലും ഈർപ്പ പ്രതിരോധ ശേഷിയിലുമുള്ള കുറവ് നികത്താൻ പറ്റിയ ശക്തിയേറിയ ഉല്പന്നം. റെഡി സ്റ്റോക്ക് ഡീലറുടെ അടുത്ത് ഉണ്ടാവില്ല. നമ്മൾ ക്യാഷ് അടച്ച് ഓർഡർ നൽകിയതിനു ശേഷം മാത്രമേ ഉല്പന്നം കമ്പിനിയുടെ ചെന്നൈ പ്ലാന്റിൽ നിർമ്മിക്കുയെന്നത് അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്ന ഒരു പ്രധാന കാര്യമാണ്. ജീവിതത്തിൽ ഒരിക്കലും ജിപ്സം പ്ലാസ്റ്ററിങ്ങിനെപ്പറ്റിയോർത്ത് ആശങ്കപെടേണ്ട ഒരു സാഹചര്യവും ഈ SaintGobain Elite MR മൂലം ഉണ്ടാവില്ല എന്നത് 100% ഉറപ്പാണ്. For more details please contact xxxxxxxxxxx6 https://wa.me/+919388818856

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store