hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

ഫൗണ്ടേഷൻ കഴിഞ്ഞ ഉടനെ ബെൽറ്റ് ചെയ്യുന്നതാണോ അതെയോ, മണ്ണിട്ട് നികത്തി കുറച്ചുനാൾ കഴിഞ്ഞ് ബെൽറ്റ് ചെയ്യുന്നതാണോ നല്ലത്? .
likes
1
comments
7

Comments


rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

belt ചെയ്തു മണ്ണ് ഫിൽ ചെയ്യുന്നത് ആണ് നല്ലത് മണ്ണിന്റെ അളവ് കൃത്യമായി ഫിൽ ചെയ്യാൻ സാധിക്കും ചളി ആകുമ്പോഴും ബെൽറ്റ് നു വെള്ളം നനവ് ലഭിക്കും

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

ബെൽറ്റ് ഉടനെ ചെയ്യാം

irshad skyland
irshad skyland

Contractor | Malappuram

belt cheyt 8 divasam kazing fill cheyyanam

shafi  Sadan
shafi Sadan

Contractor | Malappuram

ഫൌണ്ടേഷൻ കഴിഞ്ഞതാണെങ്കിൽ മണ്ണിട്ട് നികത്തി മണ്ണ് നല്ലവണ്ണം ഫിൽ ചെയ്തതിനു ശേഷം ബെൽറ്റ്‌ വർക്കാം.

saju lal
saju lal

Contractor | Malappuram

belt first

അലവി  kk
അലവി kk

Contractor | Malappuram

ബെൽറ്റ് ആദ്യ ചെയ്യുന്നതാണ് നല്ലത്

IDEAL CONTRACTORS PALA
IDEAL CONTRACTORS PALA

Contractor | Kottayam

മണ്ണിട്ടതിനു ശേഷം ഉടനെ ബെൽറ്റ് വാർക്കം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store