നിലവിലുള്ള ഗ്രാനൈറ്റ് ഫ്ളോറിങ്ങിന്റെ കളർ ഇഷ്ടമില്ലാത്തത് കൊണ്ട് ടൈൽസ് ചെയ്യണം എന്നുണ്ട്. ഗ്രാനൈറ്റ് എടുത്തു കളഞ്ഞ ശേഷം ടൈൽസ് ചെയ്യുന്നതാണോ ഗ്രാനായ്റ്റിന് മുകളിൽ ചെയ്യുന്നതാണോ നല്ലത്. അതല്ല ഗ്രാണിറ്റിന്റെ കളർ മാറ്റാൻ മറ്റു വല്ല ടെക്നോളജി ഉണ്ടോ.
better not to do anything on this granite to change the colour because it wont look good. its better to lay another tile over this granite, for this use pastes which is used to fix tiles. but ensure that hacking should be done over the old granites before laying lites over it.
നിലവിലുള്ളതിന്റെ മുകളിൽ ചെയ്യാം. ഇപ്പോ ഉള്ള ഫ്ലോറിങ്ങിനു പൊള്ളപ്പുണ്ടെങ്കിൽ അത് മാറ്റിയിട്ട് അതിന്റെ മുകളിൽ ഗം ഉപയോഗിച്ച് ചെയ്യാം.സമയം, ചിലവ് ഇത് രണ്ടും കുറവായിരിക്കും
Mini Pramod
Civil Engineer | Bengaluru
you can use tile adhesive and can stick on the existing granite.
Afsar Abu
Civil Engineer | Kollam
repolish ചെയ്യാം.. ഇല്ലേൽ മുകളിൽ ചെയ്യാം
BC Group Designers Contractors
Contractor | Ernakulam
better not to do anything on this granite to change the colour because it wont look good. its better to lay another tile over this granite, for this use pastes which is used to fix tiles. but ensure that hacking should be done over the old granites before laying lites over it.
robin k
Building Supplies | Kannur
gumil tile cheyyam
Rajesh M S
Flooring | Ernakulam
ഗ്രാനൈറ്റ് റീപോളിഷ് ചെയ്യാൻ പറ്റും അല്ലെങ്കിൽ പൊളിക്കാതെ മുകളിൽ ഒട്ടിക്കാൻ പറ്റും
Destiny Realty Solution
Contractor | Kollam
epoxy resin flooring ചെയ്യാം long lasting details 7510603383
MURALI TP
Flooring | Kozhikode
നിലവിലുള്ള ഗ്രാനൈറ്റ് മുകളിൽ ചെയ്യുന്നതിനെ ആയിരിക്കും നല്ലത് എല്ലാ ഡോറുകളും കട്ട് ചെയ്യാൻ ഉണ്ടാവും
muneer km
Flooring | Ernakulam
നിലവിലുള്ളതിന്റെ മുകളിൽ ചെയ്യാം. ഇപ്പോ ഉള്ള ഫ്ലോറിങ്ങിനു പൊള്ളപ്പുണ്ടെങ്കിൽ അത് മാറ്റിയിട്ട് അതിന്റെ മുകളിൽ ഗം ഉപയോഗിച്ച് ചെയ്യാം.സമയം, ചിലവ് ഇത് രണ്ടും കുറവായിരിക്കും
Offset Builders and Interiors
Civil Engineer | Thrissur
നിലവിൽ Granite പൊള്ളപ്പ് ഉണ്ടെങ്കിൽ അത് ഇളക്കി മാറ്റി Tiles ചെയ്യുന്നത് ആയിരിക്കും നല്ലത്..
Shaiju ChristNagar
Flooring | Thiruvananthapuram
പശയിൽ ചെയ്യാം latricate325 ഉപയോഗിച്ച് വില കൂടുതലാണു പശയിൽ ചെയ്യുന്നതിന് മുമ്പ് ഗ്രാനൈറ്റ് കൊട്ടി നോക്കി പൊള്ള ഉണ്ടോന്നു നോക്കണം