hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

ജനൽ ഫിറ്റ്‌ ചെയ്യുന്നത് ചുമർ കേട്ടുന്നതിനൊപ്പം തന്നെ ചെയ്യുന്നതാണോ നല്ലത്?
likes
1
comments
7

Comments


Jith K
Jith K

Civil Engineer | Kozhikode

ഏതാണ്ട് ഒരു ഇരുപത് വർഷൺക്ക് മുൻപ് അതായിരുന്നു രീതി പിന്നീടിങ്ങോട്ട് മാറ്റം വന്നു രണ്ട് രീതിയും കുഴപ്പമില്ല എന്നിരുന്നാലും കൂടുതൽ കെട്ടുറപ്പ് ഭിത്തിയോടൊപ്പം ചെയ്താൽ കിട്ടും എന്ന് തന്നെ ആയാലും സീലർ അടിക്കാൻ മറക്കരുത്

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

അതെ ഉറപ്പു o ഭംഗിയും

Ar Emil Jean
Ar Emil Jean

Architect | Kannur

rande reethiyilum cheyyavunathe ullu....window ke strength kooduthal kettunathinoppam vechuponathavum....pinne orupaade time yeduthulla work anengil mazhayum veyilum konde complaints varan chance unde...aa case il pinneede vechalum mathi

Shan Tirur
Shan Tirur

Civil Engineer | Malappuram

ഉറപ്പ് ചുമർ കെട്ടുമ്പോൾ കൊടുക്കുന്നത് aan

Afsar  Abu
Afsar Abu

Civil Engineer | Kollam

രണ്ട് രീതിയിലും ചെയ്യാം no problem

Pradeesh Pradeep
Pradeesh Pradeep

Civil Engineer | Kottayam

ore line up il thanne work kondupokunnathanu nallathu joineries fix with substructure /brick works , before lintel beam is make structure more rigid.

reji justin
reji justin

Contractor | Kozhikode

engine venelum cheyam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store