കമ്പനിക്കാർ പുതിയ പല 1) DPC Materials ഉം Market ൽ ഇറക്കി സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത് പണം കൊയ്യുന്നു .ചില കരാറുകാരും അതിനൊത്താശ ചെയ്യുന്നു. Is code & CPWD Specifications Refer ചെയ്യൂ .39 വർഷത്തോളം Field ൽ Central Govt works execute ചെയ്ത പരിചയവും അനുഭവവുമാണ് Kolo app ലും FB group കളിലും വീടുപണിയുന്നവർക്കു വേണ്ടി share ചെയ്യുന്നത്. Turnkey കരാറുകാർക്ക് ഇതൊക്കെ follow ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകാം എന്നു തുറന്നെഴുതാനും മടിയില്ല.
nazarudheen TK
Contractor | Kottayam
Full concreat kodukkuka
N UNNIKRISHNAN NAIR
Civil Engineer | Alappuzha
N UNNIKRISHNAN NAIR
Civil Engineer | Alappuzha
കമ്പനിക്കാർ പുതിയ പല 1) DPC Materials ഉം Market ൽ ഇറക്കി സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത് പണം കൊയ്യുന്നു .ചില കരാറുകാരും അതിനൊത്താശ ചെയ്യുന്നു. Is code & CPWD Specifications Refer ചെയ്യൂ .39 വർഷത്തോളം Field ൽ Central Govt works execute ചെയ്ത പരിചയവും അനുഭവവുമാണ് Kolo app ലും FB group കളിലും വീടുപണിയുന്നവർക്കു വേണ്ടി share ചെയ്യുന്നത്. Turnkey കരാറുകാർക്ക് ഇതൊക്കെ follow ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകാം എന്നു തുറന്നെഴുതാനും മടിയില്ല.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Side ൽ Brickwork ചെയ്യുമ്പോൾ ।nner filling മായി ഭിത്തി direct Contact അയാൽ capillary actionഉറപ്പാണ്.
Rajesh Kumar
Civil Engineer | Pathanamthitta
cost variation നോക്കണ്ട. full കോൺക്രീറ്റ് കൊടുത്താൽ മതി
binu baby
Home Owner | Kollam
full concreat
Roy Kurian
Civil Engineer | Thiruvananthapuram
അല്പം ചിലവ് കൂടിയാലും ,Full concrete ചെയ്യുന്നത് തന്നെ ആണ് നല്ലത് .
Hari krishnan
Contractor | Idukki
concrete thanne nallath
Sooryakshethra Vasthu Construct
Contractor | Pathanamthitta
രണ്ടും നല്ലതാണ് എങ്കിലും ഫുൾ കോൺക്രീറ്റ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്