നാടൻ ഓട് ഏത് കമ്പനി ആണ് നല്ലത്????
സീലിംഗ് ഓട് ഇട്ടു ട്രസ്സ് വർക്ക് ചെയ്യുന്നതാണോ നല്ലത്...? അല്ലെങ്കിൽ ജിപ്സം ബോർഡ് ചെയ്തു സീലിംഗ് ചെയ്യുന്നതാണോ നല്ലത്????
ഓട് മേയുന്ന വീടുകളിൽ സീലിംഗ് ചെയ്യുമ്പോൾ ജിപ്സം ബോർഡ് ഉപയോഗിച്ചാൽ ഈർപ്പം തട്ടാനുള്ള സാധ്യത കൂടുതലാണ്, കലക്രമേണ ചിലപ്പോൾ എവിടേലും ചോർച്ച വന്നാൽ ജ്പ്സം അടർന്നു വീഴാനും സാധ്യത ഉണ്ട്.
Shan Tirur
Civil Engineer | Malappuram
gypsum work ചെയ്യുന്നത് ആണ് expence കുറവ്. എന്നാൽ നല്ല cooling ഉം traditional ഭംഗിയും ceiling ഓട് ആണ്
Sajeev Raj
Contractor | Hyderabad
Maintain the room temperature Traditional ceiling is better.
AJAY KUMAR
Fabrication & Welding | Palakkad
ഓട് മേയുന്ന വീടുകളിൽ സീലിംഗ് ചെയ്യുമ്പോൾ ജിപ്സം ബോർഡ് ഉപയോഗിച്ചാൽ ഈർപ്പം തട്ടാനുള്ള സാധ്യത കൂടുതലാണ്, കലക്രമേണ ചിലപ്പോൾ എവിടേലും ചോർച്ച വന്നാൽ ജ്പ്സം അടർന്നു വീഴാനും സാധ്യത ഉണ്ട്.
RAJEEVAN KK
Contractor | Kozhikode
Renjith Kuttu
Fabrication & Welding | Kottayam
cal