PVC ceiling അത്ര secure അല്ല. കുറവല്ലാത്ത ചെലവും വരും.
ഈർപ്പം പിടിക്കുന്ന അവസ്ഥയിൽ gypsum ceiling ഉം advisable അല്ല. V board ആണ് നല്ലത്. Gyp ceilng ന്റെ അതേ structure ൽ -കുറച്ച് heavy ആയിട്ടുള്ളത് -8mm V board ഉപയോഗിച്ചാൽ മതി. concrete ന്റെ same look കിട്ടും, സെക്യൂരിറ്റി യും ഉണ്ടാവും.ചെലവ്,ഏകദേശം PVC യുടെ അടുത്ത് നിൽക്കും.
ഏറവും ചെലവ് കുറച്ച് അല്ലെങ്കിൽ മെറ്റീര്യൽ കോസ്റ്റ് അല്ലാതെ ഒറ്റ പൈസ. ചിലവില്ലാതെ സീലിംഗ് ചെയ്യാം 1 x 2 Gi Pipe വാട്ടർ ലെവൽ ചെയ്ത് റൂമിന്റെ നാലു സൈഡും പ്ലെഗ് ചെയ്ത് സ്ക്രൂ ചെയ്ത് പിടിപ്പിക്കുക തുടർന്ന് 2 x 1 Pipe 2 അടി അകലത്തിൽ നീളത്തിൽ വെൽഡു ചെയ്യുക വീതിക്ക് ഒന്നരയ്ക്ക് കാൽ Pipe 4 അടി അകലത്തിൽവെൽഡു ചെയ്ത് എ പോക്സി അടിച്ച് വൈറ്റിനോട് യോജിക്കുന്ന പെയിന്റടിച്ചിടുകതുടർന്ന് പുട്ടിയിട്ട് പ്രൈമർ സസ്‌പ്രേ ചെയ്ത 6 mm v ബോർഡ് തട്ടിന് മുകളിലിട്ട് സ്ക്രൂ ചെയ്ത് ജോയന്റിൽ പുട്ടിയിട്ട് അടയ്ക്കു ക ആവശ്യാനുസരണം ഫാനും ലൈറ്റും കെടുക്കുക
saleem K saleem
Interior Designer | Kozhikode
PVC ceiling അത്ര secure അല്ല. കുറവല്ലാത്ത ചെലവും വരും. ഈർപ്പം പിടിക്കുന്ന അവസ്ഥയിൽ gypsum ceiling ഉം advisable അല്ല. V board ആണ് നല്ലത്. Gyp ceilng ന്റെ അതേ structure ൽ -കുറച്ച് heavy ആയിട്ടുള്ളത് -8mm V board ഉപയോഗിച്ചാൽ മതി. concrete ന്റെ same look കിട്ടും, സെക്യൂരിറ്റി യും ഉണ്ടാവും.ചെലവ്,ഏകദേശം PVC യുടെ അടുത്ത് നിൽക്കും.
Devasya Devasya nt
Carpenter | Kottayam
ഏറവും ചെലവ് കുറച്ച് അല്ലെങ്കിൽ മെറ്റീര്യൽ കോസ്റ്റ് അല്ലാതെ ഒറ്റ പൈസ. ചിലവില്ലാതെ സീലിംഗ് ചെയ്യാം 1 x 2 Gi Pipe വാട്ടർ ലെവൽ ചെയ്ത് റൂമിന്റെ നാലു സൈഡും പ്ലെഗ് ചെയ്ത് സ്ക്രൂ ചെയ്ത് പിടിപ്പിക്കുക തുടർന്ന് 2 x 1 Pipe 2 അടി അകലത്തിൽ നീളത്തിൽ വെൽഡു ചെയ്യുക വീതിക്ക് ഒന്നരയ്ക്ക് കാൽ Pipe 4 അടി അകലത്തിൽവെൽഡു ചെയ്ത് എ പോക്സി അടിച്ച് വൈറ്റിനോട് യോജിക്കുന്ന പെയിന്റടിച്ചിടുകതുടർന്ന് പുട്ടിയിട്ട് പ്രൈമർ സസ്‌പ്രേ ചെയ്ത 6 mm v ബോർഡ് തട്ടിന് മുകളിലിട്ട് സ്ക്രൂ ചെയ്ത് ജോയന്റിൽ പുട്ടിയിട്ട് അടയ്ക്കു ക ആവശ്യാനുസരണം ഫാനും ലൈറ്റും കെടുക്കുക
Shan Tirur
Civil Engineer | Malappuram
gypsum ചെയ്യാം.
Roy Kurian
Civil Engineer | Thiruvananthapuram
pvc , gypsum board
Niyadh K M
Contractor | Ernakulam
pvc
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340