hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

ട്രസ്സ് വർക്ക് ചെയത് ഷീറ്റ് ഇട്ട വീടാണ്. അനുയോജ്യമായ ചെലവുകുറഞ്ഞ ഫോൾസ് സീലിംഗ് മെറ്റീരിയസ്സ് ഏതെല്ലാമാണെന്ന് പറഞ്ഞുതരാമോ?.
likes
0
comments
8

Comments


Manojkumar NT
Manojkumar NT

Contractor | Ernakulam

pvc സിലിംഗ് ആണ് നല്ലത്, ട്കട് എന്ന ഷീറ്റ് ഉപയോഗിക്കുക

ഇർഫാൻ  കക്കോവ്
ഇർഫാൻ കക്കോവ്

Interior Designer | Malappuram

v- ബോർഡ്‌, പിവിസി

Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

W P C നല്ലതാണന്ന് പറയുന്നു വെള്ളം തട്ടിയാലും പ്രശ്നമില്ല സീലിങ്ങിനാവുമ്പോൾ Density കുറഞ്ഞത് മതിയാവും അതിന്റെ വിദഗ്ധരെ സമീപിക്കുക സംശയങ്ങൾ മാറും

Anuraj Anu
Anuraj Anu

Contractor | Kozhikode

aluminum fabrication work chyyu .calicut work edukam

mijo jaz
mijo jaz

Contractor | Thrissur

v. board; pvc

sreeshil KP
sreeshil KP

Contractor | Ernakulam

v board, pvc

mericon designers
mericon designers

Water Proofing | Wayanad

plywood

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store