hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

മഴ വരുമ്പോൾ ട്രസ്സ് വർക്ക് ചെയ്ത സ്ക്രൂ തുരുമ്പിച്ച ഇടത്തുനിന്നും വെള്ളം ചോരുന്നുണ്ട് എങ്ങനെയാണ് പരിഹരിക്കേണ്ടത്? .
likes
2
comments
5

Comments


Naseef Naseef
Naseef Naseef

Painting Works | Malappuram

roof whater proof

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

self adhesive membrane ആണ് ഇത് മുറിച്ച് ലീക്ക് ഉള്ള സ്ഥലങ്ങളിൽ ഒട്ടിക്കുക.

self adhesive membrane ആണ് ഇത് മുറിച്ച് ലീക്ക് ഉള്ള സ്ഥലങ്ങളിൽ ഒട്ടിക്കുക.
mericon designers
mericon designers

Water Proofing | Wayanad

ട്രസ്സ് വർക്ക് ചെയ്യുമ്പോൾ ഓരോ സ്ക്രൂ ഫിറ്റ് ചെയ്യുന്നത് ബിറ്റുമിൻ വാഷർ ഉപയോഗിച്ചാണ് അതിനാൽ ഓരോ സ്ക്രൂവും ഊരി ബിറ്റുമിൻ വാഷർ ഫിറ്റ് ചെയ്യുക ഇല്ലെങ്കിൽ എങ്കിൽ എപ്പോക്സി mseal ഒട്ടിച്ചു വയ്ക്കുക

Vibin viju
Vibin viju

Service Provider | Idukki

mazha elyathapol M-seal veche screw cover chayu.. problem will be solved

NEST INTERIOR  FURNISHING FABRICATION
NEST INTERIOR FURNISHING FABRICATION

Fabrication & Welding | Malappuram

m seal

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store