hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

ട്രസ്സ് വർക്ക് ചെയ്ത വീടിന് ചൂട് കുറയ്ക്കുവാൻ ഏതു മെറ്റീരിയൽ കൊണ്ടുള്ള ഫോൾസ് സീലിങ്ങാണ് ചെയ്യേണ്ടത്?.
likes
2
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

Gypsum ceiling, cement fiber board ceiling etc...

10mm Architecture
10mm Architecture

Architect | Thrissur

ആദ്യമായി ഷീറ്റുകൊണ്ടുള്ള roof ആണെങ്കിൽ ചൂട് പോകുവാനുള്ള ventilation കൊടുക്കണം. clayroof ടൈൽ ആണെങ്കിൽ ceiling ടൈൽസ് കിട്ടും. അല്ലെങ്കിൽ gypsum or fiber cement board ഉപയോഗിക്കാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store