hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

ഫൗണ്ടേഷൻ കഴിഞ്ഞ ഉടനെ ബെൽറ്റ് ചെയ്യുന്നതാണോ അതെയോ, മണ്ണിട്ട് നികത്തി കുറച്ചുനാൾ കഴിഞ്ഞ് ബെൽറ്റ് ചെയ്യുന്നതാണോ നല്ലത് ?
likes
0
comments
3

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

തറ മണ്ണിട്ട് ഫില്ലു ചെയ്യുമ്പോൾ കൽക്കെട്ട് പ്ലാസ്റ്റീ കോ സിമന്റ് ചാക്കിട്ടോ കവർ ചെയതതിനു ശേഷം മണ്ണിടുക

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

മണ്ണിട്ട് നികത്തിക്കഴിഞ്ഞിട്ട് എപ്പോൾ വേണമെങ്കിലും ചെയ്യാം ബെൽറ്റ് വാർക്കാൻ പലക വെക്കാനും പലക തള്ളതെ കട്ടയെടുത്ത് വെക്കാനും സ്റ്റേ അടിക്കാനും കൂടാതെ കോൺക്രീറ്റിടാനും വളരെ സൗകര്യപ്രദം മണ്ണിട്ടതിന് ശേഷമാണ്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

belt ചെയ്യുന്നത് basement ന് മുകളിൽ അല്ലേ ? മണ്ണിട്ടു നികത്തുന്നതുമായി അതിന് ബന്ധമില്ല . Rubble masonry , curing കഴിഞ്ഞ് , set ആയതിന് ശേഷം മണ്ണ് ഇട്ട് compact ചെയ്യാം , അതിന് ശേഷം belt പണിയാം , അതല്ല belt കൂടി വർത്തിട്ട് മണ്ണിട്ടു compact ചെയ്യുകയുമാകാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store