hamburger
santhosh kumar

santhosh kumar

Home Owner | Thrissur, Kerala

ജനൽ പണിയുമ്പോൾ . കമ്പി പുതിയ രീതിയിൽ squire rod ഇട്ട് ചെയ്യുന്നതാണോ..അതോ പഴയ രീതിയിൽ പട്ട യും കമ്പിയും ക്രോസ്സ് ചെയ്തു ചെയ്യുന്നതാണോ നല്ലത്... സേഫ്റ്റി, കൂടി പരിഗണിച്ചാൽ..
likes
5
comments
13

Comments


hildha construction Jojish
hildha construction Jojish

Contractor | Ernakulam

radum

Saju T Madhavan
Saju T Madhavan

Carpenter | Ernakulam

ഇപ്പോഴത്തെ trendy look പട്ടയില്ലാതെ സ്ക്വയർ റോഡോ റൗണ്ട് പൈപ്പോ ഉപയോഗിക്കുന്നതാണ് ...safety side പരിഗണിച്ചാൽ പട്ടയും കമ്പിയും തന്നെ ബെറ്റർ അത്യന്തിക തീരുമാനം നമ്മുടെ സ്വന്തം ആലോചിച്ചു തീരുമാനമെടുക്കുക A reply from carpenteron.com

Niyadh  K M
Niyadh K M

Contractor | Ernakulam

എന്ത് അറിഞ്ഞിട്ട് ആണ് പട്ടയും കമ്പിയും എന്ന് കമന്റ് ചെയ്തത് എന്ന് അറിയില്ല. സ്‌ക്വയർ റോഡ് കൊണ്ട് ഗ്രിൽ അടിച്ചാൽ കമ്പിയുടെ ഗുണവും ഡിസൈനിൽ ചെയ്യാനും പറ്റും. സ്‌ക്വയർ ട്യൂബ് ആണ് ഉദ്ദേശിച്ചത് എങ്കിൽ. സാധാ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് കമ്പി മുറിക്കാൻ സാധിക്കും ss സ്‌ക്വായർ ട്യൂബ് മുറിക്കാൻ സാധിക്കില്ല.ss 304 സ്‌ക്വായർ ട്യൂബ് തുരുമ്പ് പിടിക്കില്ല. ഇടക്കിടക്ക് പെയിന്റ് അടിച്ചു കൊടുക്കേണ്ട ആവശ്യം വരുന്നില്ല.

Offset Builders  and Interiors
Offset Builders and Interiors

Civil Engineer | Thrissur

വീടിന്റെ ഭംഗി മാത്രമാണ് നോക്കുന്നത് എങ്കിൽ square tube ഉപയോഗിക്കുക.. safety കൂടി പരിഗണിച്ചാൽ പട്ടയും കമ്പിയും ആണ് നല്ലത്..

KAREKADU  CONSTRUCTIONS
KAREKADU CONSTRUCTIONS

Contractor | Alappuzha

സേഫ്റ്റി നോക്കുന്നു എങ്കിൽ പട്ടയും കമ്പിയും ആണ് നല്ലത്

Kumar T
Kumar T

Contractor | Thiruvananthapuram

square bar orukambi kattcheythal oralinu akathu kayaram

Abhilash Lekshmanan
Abhilash Lekshmanan

Civil Engineer | Thiruvananthapuram

പട്ടയും കമ്പിയും is better for safety

mahesh gopi
mahesh gopi

Interior Designer | Pathanamthitta

square bar windows cost kuduthala

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Both are good , as you like . But , do it in a safe and strong manner.

Baiju padmanabhan achary
Baiju padmanabhan achary

Contractor | Kollam

പട്ടയും കമ്പിയും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store