hamburger
Adwaith Krishna

Adwaith Krishna

Home Owner | Palakkad, Kerala

വീടിൻറെ മെയിൻ സ്ലാബ് വാർപ്പ് സ്പാൻ ഉപയോഗിച്ച് ചെയ്യുന്നതാണോ അതോ പഴയ രീതിയിൽ ജാക്കി ഉപയോഗിച്ച് ചെയ്യുന്നതാണോ മെച്ചം. സ്പാൻ ഉപയോഗിച്ച് ചെയ്യുമ്പോൾ കോൺട്രാക്ടർക്ക് ചിലവ് കുറവാണോ
likes
3
comments
7

Comments


sreejith K Uthamandil
sreejith K Uthamandil

Contractor | Ernakulam

Across span ഉപയോഗിച്ചാലും റൂമിന്റെ span കൂടുന്നതിനനുസരിച്ചു jacky support ചെയ്യണം.

Afsar  Abu
Afsar Abu

Civil Engineer | Kollam

rate കൂടുതൽ aanu

pro tecta
pro tecta

Service Provider | Ernakulam

Pest control service available at low cost contact us 9567553313

SWASTIK HOME INTERIORS 9400296552
SWASTIK HOME INTERIORS 9400296552

Interior Designer | Pathanamthitta

better to use span

Subin Son
Subin Son

Contractor | Kollam

sqft 285

renny peter
renny peter

Contractor | Thrissur

Span ഉപയോഗിച്ച് ചെയ്യുന്നതാണ് ഉറപ്പ്

Adwaith  Krishna
Adwaith Krishna

Home Owner | Palakkad

ok thankyou sir

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store