*വീടിൻറെ വാർക്ക പുറത്തേക്ക് കയറുന്നതിനു മാത്രമായിട്ടാണ് സ്റ്റെയർകെയ്സ് എങ്കിൽ പുറത്തു വയ്ക്കുന്നതാണ് സാമ്പത്തികമായി ലാഭം.*
കാരണം സ്റ്റെയർകെയ്സ് അകത്തു വന്നു കഴിഞ്ഞാൽ ആ സ്റ്റെയർകെയ്സിന് വേണ്ടിയിട്ട് അകത്തെ കുറെ സ്ഥലം മാറ്റി വെക്കേണ്ടതായിട്ട് വരും.
കൂടാതെ സ്റ്റെയർകെയ്സ് വാർക്ക പുറത്തേക്ക് കയറുന്ന ഭാഗത്ത് ഒരു റൂം പണിത് അടച്ചുറപ്പുള്ള വാതിലും കൊടുക്കേണ്ടതായിട്ട് വരും .
Tinu J
Civil Engineer | Ernakulam
*വീടിൻറെ വാർക്ക പുറത്തേക്ക് കയറുന്നതിനു മാത്രമായിട്ടാണ് സ്റ്റെയർകെയ്സ് എങ്കിൽ പുറത്തു വയ്ക്കുന്നതാണ് സാമ്പത്തികമായി ലാഭം.* കാരണം സ്റ്റെയർകെയ്സ് അകത്തു വന്നു കഴിഞ്ഞാൽ ആ സ്റ്റെയർകെയ്സിന് വേണ്ടിയിട്ട് അകത്തെ കുറെ സ്ഥലം മാറ്റി വെക്കേണ്ടതായിട്ട് വരും. കൂടാതെ സ്റ്റെയർകെയ്സ് വാർക്ക പുറത്തേക്ക് കയറുന്ന ഭാഗത്ത് ഒരു റൂം പണിത് അടച്ചുറപ്പുള്ള വാതിലും കൊടുക്കേണ്ടതായിട്ട് വരും .
Ajmal Aju
Civil Engineer | Kozhikode
ഇപ്പോഴത്തെ ചെറിയ ഒരു ലാഭം നാളത്തെ വലിയ ഒരു നഷ്ടത്തിന് ഉള്ള കോണി പടി ആവാതിരിക്കട്ടെ.. നിങ്ങളെ കുടുംബ ആവശ്യങ്ങൾക് അനുസരിച്ചു ആലോചിച്ചു നോക്കുക.
Shan Tirur
Civil Engineer | Malappuram
പുറത്ത് വെക്കുന്നത് ആണ് ലാഭം.. നിങ്ങൾക് ഭാവിയിൽ മുകളിൽ റൂം എ ടുക്കണ്ട ഒരു അവസ്ഥ വന്നാൽ ആണ് ബുദ്ധിമുട്ട്