hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

ചുമരിന് കല്ല് കെട്ടാൻ സിമൻ്റും ജില്ലിപ്പൊടിയും പൂഴിയും കുട്ടുന്നതാണോ നല്ലത് അതോ സാൻ്റ് ആണോ നല്ലത് .ഏത് സാൻ്റ് ഉപയോഗിക്കണം
likes
1
comments
2

Comments


Shajeer  Ali
Shajeer Ali

Water Proofing | Kozhikode

ningalk പൂഴി ലഭ്യമാണോ.. എങ്കിൽ പൂഴി മാത്രം ഉപയോഗിച്ചോളൂ... m sand ആണെങ്കിൽ തരി ഉള്ളത് ... പടവിനുള്ളത് എന്ന പറഞ്ഞാൽ മതി... അടിച്ചു തരും

Tinu J
Tinu J

Civil Engineer | Ernakulam

നല്ല M സാൻഡ് ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store