hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

work area full wall കെട്ടി എടുക്കുന്നത് ആണോ നല്ലത് അതോ ഹാഫ് വാൾ കെട്ടി ഗ്രിൽ ഇടുന്നത് ആണോ?
likes
5
comments
8

Comments


Native  Associates
Native Associates

Interior Designer | Wayanad

പകുതി മതിൽ കെട്ടി ബാക്കി ഭാഗം ഗ്രിൽ ഉപയോഗിക്കാം. മഴ പെയ്യുമ്പോൾ വെള്ളം അകത്തു കേറാതെ സ്റെടിക്കണം, കൂടാതെ പുറമെനിന്ന് ഇഴ ജെന്ധുക്കൾ കയറാതെ ഇരിക്കാൻ സ്ലൈഡിങ് വിന്ഡോ കൊടുക്കുന്നത് നല്ലതായിരിക്കും. കൂടാതെ രാത്രി നേരങ്ങളിൽ പണിയെടുക്കുമ്പോൾ പുറം കാഴ്ച മറക്കാനും ഇത് സഹായിക്കും. ആവശ്യം വന്നാൽ മാത്രം തുറന്നിട്ടാൽ മതി.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Half wall & grill . പക്ഷേ, roof / shade projection മതിയായി കൊടുക്കണം , ഇല്ലങ്കിൽ തൂവാനം അടിച്ചേയ്ക്കാം.

Unni Krishnan Nair
Unni Krishnan Nair

Architect | Alappuzha

മഴപെയ്യുമ്പോൾ കയ്യടിച്ചു വെള്ളം വീഴുന്ന സൈഡ് ആണെങ്കിൽ കെട്ടിയടച്ചെടുക്കുക. അല്ലെങ്കിൽ ഹാഫ് മതിൽ കെട്ടി ഗ്രിൽ ഇട്ടാൽ മതി.

siju Pn
siju Pn

Contractor | Ernakulam

വാൾ കെട്ടിയിട്ട് ഗ്രിൽ ഇട്ടിട്ട് സ്ലൈഡിങ് ഗ്ലാസ് ഉപയോഗിക്കാം

Siddique Zehra
Siddique Zehra

Civil Engineer | Wayanad

റഫ് ആയി ഉപയോഗിക്കുന്ന ഏരിയ ആയതിനാൽ ഹാഫ് വാൾ കെട്ടി ഗ്രിൽസ് ഇട്ടാൽ നന്നായി വായുസഞ്ചാരം ലഭിക്കും. എന്നാൽ എലി, പാമ്പ് എന്നിവയുടെ ശല്യമുണ്ടാവാൻ സാധ്യതയുള്ളതിനാൽ ആലോചിച്ച് മാത്രം ചെയ്യുക.

MAYOBHA Builders  Interiors Exteriors
MAYOBHA Builders Interiors Exteriors

Civil Engineer | Wayanad

Half wall will be enough, but Careful about rain direction,

Paul Thampi
Paul Thampi

Interior Designer | Ernakulam

half kettunnathayirikkum better

Fisal Pachu
Fisal Pachu

Building Supplies | Wayanad

ആഫ് കെട്ടി എടുക്കുന്നതാണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store