വൈറ്റ് സിമൻറ് ചെയ്യലാണ് ഏറ്റവും ഉത്തമം അതും വൈറ്റ് സിമൻറ് അടിക്കുന്നതിനു മുമ്പ് വെള്ളം ഒഴിച്ച് ബ്രഷ് വെച്ച് ചെയ്യാൻ പറ്റുമെങ്കിൽ അതാണ് ഏറ്റവും നല്ലത്
ഇപ്പോൾ മാർക്കറ്റിൽ വൈറ്റ് സിമൻറ് സ്പ്രേ ചെയ്യുന്നുണ്ട് അതുപോലെ വൈദ്യ സിമൻറ് ബേസ്ഡ് പ്രൈമർ വരുന്നുണ്ട് ഒരുപാട് പ്രോഡക്റ്റ് മാർക്കറ്റുകളിൽ കിട്ടുന്നുണ്ട്
nousheer Nousheer
Contractor | Kannur
വൈറ്റ് സിമെന്റ് അടിക്കുന്നതിനേക്കാറ്റിയും നല്ലത് പൂട്ടി അടിച്ചാൽ മതി. ph:- 7034041646
ANEESH KM
Contractor | Kozhikode
cot 9048725045
shahul vb
Water Proofing | Wayanad
വാട്ടർ പ്രൂഫ് ചെയ്യുന്നിടത് വൈറ്റ് സിമെന്റ് ചെയ്യരുത് ക്യാഷ് വെറുതെ പോവും..വാട്ടർ പ്രൂഫ് ഡീറ്റിൽസ് കോൺടാക്ട് മി..9747709193
Basil Pk
Contractor | Kannur
ciment primer allengil waterproof primer use cheyyunnathanu nallathu
AYSHOOS BUILDING MAINTENANCE
Contractor | Kannur
വൈറ്റ് സിമൻറ് ചെയ്യലാണ് ഏറ്റവും ഉത്തമം അതും വൈറ്റ് സിമൻറ് അടിക്കുന്നതിനു മുമ്പ് വെള്ളം ഒഴിച്ച് ബ്രഷ് വെച്ച് ചെയ്യാൻ പറ്റുമെങ്കിൽ അതാണ് ഏറ്റവും നല്ലത് ഇപ്പോൾ മാർക്കറ്റിൽ വൈറ്റ് സിമൻറ് സ്പ്രേ ചെയ്യുന്നുണ്ട് അതുപോലെ വൈദ്യ സിമൻറ് ബേസ്ഡ് പ്രൈമർ വരുന്നുണ്ട് ഒരുപാട് പ്രോഡക്റ്റ് മാർക്കറ്റുകളിൽ കിട്ടുന്നുണ്ട്