hamburger
sivaprasad Rajan

sivaprasad Rajan

Home Owner | Kozhikode, Kerala

ചുമർ തേപ്പിന് പറ്റിയനല്ല സിമന്റ് കൾ ഏതാണ്.... bharathi സിമന്റ് നല്ലത് ആണോ
likes
3
comments
6

Comments


A Light Home Architect
A Light Home Architect

Architect | Kozhikode

yes

Manju M
Manju M

Home Owner | Kannur

ramco

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മാർക്കറ്റിൽ കിട്ടുന്ന മിക്കവാറും എല്ലാ സിമൻ്റും Plastering ന് പറ്റിയതാണ് . വളരെ വില കുറഞ്ഞ , പുതിയതരം brand കൾ ഉപയോഗിയ്ക്കരുത് . Curing (വെള്ളം നനയ്ക്കുന്നത് ) 7 ദിവസമെങ്കിലും 3 നേരം തുടരുക.

shameer sha
shameer sha

Contractor | Thrissur

എല്ലാ സിമെന്റ് തേപ്പിന് പറ്റും 👍

vimal francis
vimal francis

Architect | Ernakulam

you can use cool plast if its a cement block

Abid Abdul abideen
Abid Abdul abideen

Mason | Malappuram

dalmiya 👍👍വിളിക്കു.. rifu plastring works. മഞ്ചേരി 9467879040

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store