hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

ചുമർ പ്ലാസ്റ്ററിങ്‌ന്നു പറ്റിയ നല്ല സിമന്റ് ഏതാ ?
likes
1
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

43 grade സിമൻറുകൾ ഉപയോഗിയ്ക്കാം . ഇപ്പോൾ മാർക്കറ്റിൽ ലഭിയ്ക്കുന്ന മിക്ക കമ്പനികളുടെ PPC സിമൻ്റും ( ചുമന്ന മാർക്ക് ) plastering ന് നല്ലതാണ് , 7-14 days curing ചെയ്യുക.

structural  engineer
structural engineer

Civil Engineer | Kollam

43 grade

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store