Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
rafi pm
Home Owner | Malappuram, Kerala
എൻ്റെ വീടിൻ്റെ മുകളിലേക്ക് ഉണ്ടാക്കാൻ പറ്റിയ നല്ല ഡിസൈൻ പറഞ്ഞു തരുമോ
2
0
More like this
ഈ വീടിന് മുകളിലേക്ക് ഉണ്ടാക്കാൻ പറ്റിയ ഡിസൈൻ പറഞ്ഞ് തരുമോ
എത്ര ചിലവാകും ഒന്ന് പറഞ്ഞു തരുമോ, എങ്ങനെയൊക്കെ ചിലവ് കുറക്കാൻ പറ്റും
ഇതിന് പറ്റിയ ഒരു ഡിസൈൻ തരുമോ ഒപ്പം നിങ്ങളുടെ അഭിപ്രായം
ee plan ethra sqr ft ആണ് എന്ന് പറഞ്ഞു തരുമോ
ഇതിൻറെ മുകളിൽ രണ്ട് 2 റൂം എടുക്കുവാൻ ആഗ്രഹിക്കുന്നു അതിൻറെ ഒരു പ്ലാൻ തരുമോ ബാൽക്കണി വേണ്ട
എൻ്റെ വീടിൻ്റെ പ്ലാൻ ആണ് ഇത്....... staircase avde വന്നപ്പോൾ ഉള്ള disadvantages and advantages പറഞ്ഞു തരുമോ...........
എക്സ്പോസ്ഡ് ഭീം കുറിച്ച് ഒന്ന് പറഞ്ഞു തരുമോ...
ഇതിന്റെ 3D തരുമോ
ഈ പ്ലാനിനെ കുറിച്ച് എന്താണ് അഭിപ്രായം
eee. plan eganunud eny. segetion
Full Structure work Rate എത്ര ആവും എന്ന് പറഞ്ഞു തരുമോ
ഈ പ്ലാനിനു പറ്റിയ ഒരു ഡിസൈൻ വേണം പ്ളീസ് ഹെല്പ്
ഈ പ്ലാനിനു പറ്റിയ സ്ലോപ്പിങ് റൂഫ് elevations suggest ചെയ്യുമോ
ഇത് എന്റെ വീടിന്റെ പ്ലാൻ upstair മുകളിലേക്ക് എടുത്തിട്ടില്ല 2 മാസം കഴിഞ്ഞു വർക്ക് തുടങ്ങണം എന്ന് കരുതുന്നു ഒരു ന്യൂ ലുക്ക് ഡിസൈൻ പറഞ്ഞു തുരുമോ......
Required structure workers. provide best quote for the structure below shown
ഹായ്... ഞങ്ങൾ അടുത്ത് എടുക്കാൻ പോകുന്ന വീടിന്റെ പ്ലാൻ ആണ്... എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ പറഞ്ഞു തരുമോ..? ഫസ്റ്റ് ഫ്ലോർ ഇൽ ഉള്ള ഒരു ബെഡ്റൂ,ടോയ്ലറ്റ് കിച്ചൻ ന്റെ മുകളിൽ ആണ് വരുന്നത് എന്താണ് ചെയ്യാൻ പറ്റുക ? അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
hi ഫ്രണ്ട്സ്. എൻ്റെ വീടിൻ്റെ പ്ലാൻ ആണ്. ഏകദേശം 1500 sqft. ബജറ്റ് ഹോം ആണ്. ഞാനും ഭാര്യയും 2 പെൺകുട്ടികളും അടങ്ങുന്ന കുടുംബം. ഇത് നല്ലതാണോ.
മുകളിലേക്കു 1 ബെഡ്റൂം എടുക്കുകയാണെങ്കിൽ എത്ര സ്ക്വാഡ് ഫീറ്റ് വരുമെന്ന് പറഞ്ഞു തരുമോ
പടിഞ്ഞാറ് മുഖമായിട്ടുള്ള ഈ വീടിൻ്റെ പ്ലാനിനെക്കുറിച്ച് അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
ഒരു 3d colour print ആക്കാമോ
Join the Community to
start finding Ideas &
Professionals