hamburger
Unni Pk

Unni Pk

Home Owner | Malappuram, Kerala

കൂട്ടുകാരെ ഈ വീടിനു പറ്റിയ നല്ല മോഡൽ പറഞ്ഞു തരുവോ.പണിതു വന്നപ്പോ വീട് വളരേ ചെറുതായി തോന്നുന്നു
likes
7
comments
5

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

വീട് നമ്മുക്ക് താമസിക്കാൻ ഉള്ളതാണെന്നും മറ്റുള്ളവരെ കാണിക്കാൻ ഉള്ളതല്ല എന്നും മനസ്സിലാക്കി അപകർഷത ഒഴിവാക്കിയാൽ എല്ലാ പ്രശ്നങ്ങളും തീരും. താങ്കളുടെ സാമ്പത്തികം അനുസരിച്ച് ഈ വീട് ഭംഗിയാക്കി എടുക്കൂ. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ!

Namshi sabu
Namshi sabu

Architect | Malappuram

parapet show wall design cheyth onnude valippam thonnipikkallo

Nisam pulloor
Nisam pulloor

3D & CAD | Malappuram

check our works

Unni Pk
Unni Pk

Home Owner | Malappuram

വീട് കുറച്ച് വീതി തോന്നിക്കുന്ന തരത്തിലുള്ള വർക്കുകൾ അറിയോ,ഫോട്ടോസ് ഉണ്ടെകിൽ അയച്ചു തരോ

Anil Ab
Anil Ab

Contractor | Thrissur

contact me sir

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store