M Sand എന്നാൽ Manufactured sand എന്നാണ് . P Sand ഉം Manufactured തന്നെ ആണ് . P - sand ൽ തരികൾ കുറെകൂടി finer ആയിരിക്കും എന്ന് മാത്രം . MSand - coarse sand ആണ് തരികൾ അല്പം വലുപ്പം കൂടിയിരിയ്ക്കും , കെട്ടിനും , കോൺക്രീറ്റിനും അതാണ് ഉപയോഗിയ്ക്കണ്ടത്. മണൽ എന്നാൽ , ആറ്റുമണൽ / തോട്ടു മണൽ അത് പാറ ഒഴുകി ..ഒഴുകി പൊടിഞ്ഞ് ഉണ്ടാകുന്ന സ്വാഭാവിക മണൽ ആണ് . പക്ഷേ, ആറ്റുമണൽ / തോട്ടു മണലിൽ ചെളി ( silt ) യുടെ അളവ് കൂടുതൽ ആയിരിക്കും . ആയതിനാൽ quality & Standard ഉള്ള crusher unit ൽ പോയി M Sand & P Sand എടുക്കുന്നതായിരിക്കും നല്ലത് ( Rate അല്പം കൂടിയാലും ) അവർ അവിടെ correct size Sieving / Screening / അരിച്ച് ആയിരിക്കും Supply ചെയ്യുക.
cement - Ultra tech , Sankar , Ramco Dalmia , Ambuja ഒക്കെ നല്ലതാണ് . പക്ഷേ, OPC , PPC , PSC ഏത് വേണം എന്നത് ഒരു Engineer നെ consult ചെയ്യ്ത് തീരുമാനിയ്ക്കുക .
Roy Kurian
Civil Engineer | Thiruvananthapuram

Malu Sudhi
Service Provider | Thiruvananthapuram
മണൽ ഏറ്റവും നല്ലത് പിന്നെ പി സാൻഡ് കൊള്ളാം
Roy Kurian
Civil Engineer | Thiruvananthapuram
cement - Ultra tech , Sankar , Ramco Dalmia , Ambuja ഒക്കെ നല്ലതാണ് . പക്ഷേ, OPC , PPC , PSC ഏത് വേണം എന്നത് ഒരു Engineer നെ consult ചെയ്യ്ത് തീരുമാനിയ്ക്കുക .
Sarath Kumar PG
Civil Engineer | Palakkad
ultratech
Rijo Rijo
Contractor | Alappuzha
Jsw
Afsar Abu
Civil Engineer | Kollam
ramco
Manju M
Home Owner | Kannur
ramco
Anvar Basheer
Flooring | Kottayam
മണൽ കിട്ടുമെങ്കിൽ മണൽ better. cement RAMCO എടുത്തോളൂ