Home Owner | Malappuram, Kerala
Civil Engineer | Malappuram
രണ്ടും ഉപയോഗിക്കാം. എന്നാൽ പുഴ മണൽ കിട്ടാൻ ബുദ്ധിമുട്ട് ആവും എന്നുള്ളത് കൊണ്ട് p sand ആണ് പൊതുവെ ഉപയോഗിക്കാർ
Architect | Kozhikode
Salt contentillatha manalanel better
Building Supplies | Ernakulam
Gypsum plastering with gyproc elite Mr 0.1% moisture resistant taking all kerala contracts 815698.2020
Civil Engineer | Ernakulam
നല്ല പുഴമണൽ കിട്ടാൻ ഉണ്ടെങ്കിൽ അതുതന്നെയാണ് കൂടുതൽ നല്ലത് പുഴമണൽ അരിച്ച്തിനുശേഷം മാത്രമേ തേപ്പിന് ഉപയോഗിക്കാൻ പാടുള്ളൂ. ഇപ്പോഴത്തെ അവസ്ഥയിൽ p സാൻഡ് തന്നെയായിരിക്കും കിട്ടുവാൻ കൂടുതൽ സാധ്യതയുള്ളത് . P സാൻഡ് ആണെങ്കിലും തേപ്പിന് യാതൊരു കുഴപ്പവുമില്ല.
Contractor | Thiruvananthapuram
river sand
sand kittumengil nallathanu
Architect | Malappuram
സംശയം എന്ത്. പുഴ മണൽ തന്നെ
രണ്ടും നല്ലത് പുഴ മണൽ ചളി ഇല്ലാത്തത് ആവണം
More like this
Shan Tirur
Civil Engineer | Malappuram
രണ്ടും ഉപയോഗിക്കാം. എന്നാൽ പുഴ മണൽ കിട്ടാൻ ബുദ്ധിമുട്ട് ആവും എന്നുള്ളത് കൊണ്ട് p sand ആണ് പൊതുവെ ഉപയോഗിക്കാർ
Jamsheer K K
Architect | Kozhikode
Salt contentillatha manalanel better
Atmos design kochi
Building Supplies | Ernakulam
Gypsum plastering with gyproc elite Mr 0.1% moisture resistant taking all kerala contracts 815698.2020
Tinu J
Civil Engineer | Ernakulam
നല്ല പുഴമണൽ കിട്ടാൻ ഉണ്ടെങ്കിൽ അതുതന്നെയാണ് കൂടുതൽ നല്ലത് പുഴമണൽ അരിച്ച്തിനുശേഷം മാത്രമേ തേപ്പിന് ഉപയോഗിക്കാൻ പാടുള്ളൂ. ഇപ്പോഴത്തെ അവസ്ഥയിൽ p സാൻഡ് തന്നെയായിരിക്കും കിട്ടുവാൻ കൂടുതൽ സാധ്യതയുള്ളത് . P സാൻഡ് ആണെങ്കിലും തേപ്പിന് യാതൊരു കുഴപ്പവുമില്ല.
SREEKUMAR R
Contractor | Thiruvananthapuram
river sand
Shabu Naha
Civil Engineer | Malappuram
sand kittumengil nallathanu
JABBAR PALAKKAL P
Architect | Malappuram
സംശയം എന്ത്. പുഴ മണൽ തന്നെ
Balasubrahmanian T Thekkekara
Civil Engineer | Malappuram
രണ്ടും നല്ലത് പുഴ മണൽ ചളി ഇല്ലാത്തത് ആവണം