hamburger
Shabana JRH

Shabana JRH

Home Owner | Palakkad, Kerala

plastering ചെയ്യാൻ ഏത് cement aanu nallathu. മണൽ പുഴ മണലാണോ. പാറ പൊടിയാണോ നല്ലത്
likes
0
comments
2

Comments


Admakr  Technologies
Admakr Technologies

Building Supplies | Ernakulam

Add Ezyplast Plastering Additive in Cement while Plastering..Nanakkenda cracks um varilla

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ ഇൻസൈഡ് സിമൻറ് പ്ലാസന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും 25% ചിലവ് കുറക്കാൻ പറ്റും GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store