hamburger
Lakshmi jayan

Lakshmi jayan

Home Owner | Thrissur, Kerala

gypsam plastering ചെയ്യാൻ റേറ്റ് എങ്ങനെയാണ്
likes
7
comments
9

Comments


sabari nath
nath
sabari nath nath

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ താങ്കളുടെ ഇഷ്ടം അനുസരണമുള്ള design work അനുസരിച്ച്, നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547 …

Buildwars Homesolutions
Buildwars Homesolutions

Building Supplies | Ernakulam

പരമ്പരാഗത രീതിയിലുള്ള പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിനനുസരിച്ച് സിമന്റിൽ അടങ്ങിയിരിക്കുന്ന കാർബൺ സംയുക്തങ്ങൾ അന്തരീക്ഷത്തിലെ ചൂടിനെ ആഗിരണം ചെയ്യുകയും, വീടിനുള്ളിലെ ചൂട് അനിയന്ത്രിതമായി വർധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ബിൽഡ് വാർസ് ജിപ്സം പ്ലാസ്റ്റർ ഉപയോഗിക്കുമ്പോൾ ഇതിൽ ക്രിസ്റ്റൽ രൂപത്തിൽ അടങ്ങിയിരിക്കുന്ന ജലാംശം പുറത്തെ കടുത്ത ചൂടിനെ ഭിത്തികൾക്കുള്ളിലേക്കു കടത്തി വിടാത്ത ഒരു കവചമായി പ്രവർത്തിക്കുന്നു, അതിലൂടെ നിങ്ങളുടെ വീടിന്റെ അകത്തളങ്ങൾ എപ്പോഴും കുളിർമയുള്ളതായിരിക്കുന്നു. ഒപ്പം, പരമ്പരാഗത രീതിയെ അപേക്ഷിച്ച് ഭിത്തി തേപ്പിൽ 30 % ലഭിക്കുകയും ചെയ്യാം. 100% പ്രകൃതിദത്തമാണ് ബിൽഡ് വാർസ്. ബിൽഡ് വാർസ് ജിപ്സം പ്ലാസ്റ്ററിന്റെ സവിശേഷതകൾ; ☑️നനക്കേണ്ട ആവശ്യമില്ല ☑️ആജീവനാന്ത പരിരക്ഷ ☑️വൈറ്റ് കളർ ☑️പുട്ടി ഫിനിഷിങ്ങിനെക്കാൾ മികച്ച ഫിനിഷിങ് ☑️വിദഗ്ദരായ തൊഴിലാളികൾ ☑️പ്രകൃതിക്കു ഇണങ്ങിയത് ☑️കടുത്ത ചൂട് നിയന്ത്രിക്കുന്നു ☑️കോൺക്രീറ്റ്, ഇഷ്ടിക, വെട്ടുകല്ല് ഭിത്തികളിൽ നേരിട്ട് ഉപയോഗിക്കാം കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക ബിൽഡ് വാർസ് 🤙Call/Whats App: 9605895000 | 9074891120 KERALA I TAMILNADU I KARNATAKA Email : info@buildwars.in Visit us - www.buildwars.in

BC Group Designers  Contractors
BC Group Designers Contractors

Contractor | Ernakulam

it starts fron Rs 40 per sqft

Top View
Top View

Contractor | Kannur

starting from 45

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

ജിപ്സം പ്ലാസ്റ്റിംഗ് മെറ്റീരിയൽ ലേബർ സ്ക്വയർ ഫീറ്റ് RS 40 GYPROC SAINT GOBAIN മെറ്റീരിയൽ ഈ ബ്രാൻഡ് ആയിരിക്കും 7994575869

VAISAKH DC INTERIORS
VAISAKH DC INTERIORS

Interior Designer | Thrissur

50 rs per sqft. contact 7559807677, THRISSUR.

Santhosh  Santhosh
Santhosh Santhosh

Contractor | Malappuram

please contact me 8075.737295

Atmos  design kochi
Atmos design kochi

Building Supplies | Ernakulam

45 rs /sf moisture resistant gypsum plaster with paper finished white strong walls with lifetime guarantee and 38 rs /sf for normal gypsum plastering please contact 8156982020

Isharq Designs
Isharq Designs

Interior Designer | Kollam

70/sqft

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store