Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
shanil kumar
Home Owner | Ernakulam, Kerala
കിണർ കുഴിക്കാൻ റേറ്റ് എങ്ങനെയാണ്
1
1
Comments
salman salman
Service Provider | Malappuram
1kole35009വട്ടം
More like this
Basil Alias
Home Owner
കിണർ കുഴിക്കാൻ എങ്ങനെയാണ് റേറ്റ്...? സ്ഥലം : എറണാകുളം ജില്ല, കുന്നത്തുനാട്
Sarath PS
Service Provider
കിണർ കുഴിക്കാൻ എങ്ങനെ അണ് കൂലി ഇപ്പോൾ? (കോൽ കണക്ക്)
Riyas NK
Home Owner
കിണർ കുഴിക്കാൻ ഒരു കോലിന് / അടിക്ക് എത്ര രൂപ വരും? സ്ഥലം - എറണാകുളം, കാഞ്ഞിരമറ്റം
sreejith sivan
Fabrication & Welding
അലൂമിനിയം ഫാബ്രിക്കേഷൻ. സ്ക്വയർ ഫീറ്റ് റേറ്റ് എങ്ങനെയാണ് ഒന്ന് പറഞ്ഞു തരാമോ.
riyas rawther
Home Owner
കിഴക്കോട്ട് ദർശനമായി ഉള്ള വസ്തു നല്ലതാണോ? വാസ്തു പ്രകാരം അടുക്കള front right (അഗ്നി കോൺ) ആണ് മിക്കവാറും എല്ലാ പ്ലാനിലും കാണുന്നത്. ആലുവ ആണ് സ്ഥലം. ഇപ്പൊൾ വീട് വെക്കാൻ ബഡ്ജറ്റ് ഇല്ല. ആദ്യം ഒരു പ്ലാൻ പ്രകാരം , വീടിൻ്റെ സ്ഥലം ഇട്ടിട്ട്, സ്ഥാനം കണ്ടിട്ട് കിണർ കുഴിക്കാൻ ആണ് പ്ലാൻ. എന്താണ് അഭിപ്രായം?
Akhil A
Home Owner
കിണർ കുഴിക്കാൻ എങ്ങനെയാണ് കൂലി? കുഴി, പടവ്, ആൾമറ അങ്ങനെ എല്ലാം കൂടിയുള്ള ചിലവ് ആണ് ഉദ്ദേശിക്കുന്നത്.
Lakshmi jayan
Home Owner
gypsam plastering ചെയ്യാൻ റേറ്റ് എങ്ങനെയാണ്
Lakshmi jayan
Home Owner
എക്സ്റ്റീരിയർ ചെയ്യാൻ റേറ്റ് എങ്ങനെയാണ്. ട്രെഡിഷണൽ രീതിയിൽ ചെയ്യാൻ
Sajeevan P K
Home Owner
എൻറെ വീട്ടിൽ സിംഗിൾ ഫേസ് കണക്ഷൻ ആണ് ഉപയോഗിക്കുന്നത്? .കുഴൽ കിണർ കുഴിക്കാൻ പോവുകയാണ് ത്രീഫേസ് കണക്ഷൻ ആവശ്യമുണ്ടോ ഇതിന്?.
Mahesh PM
Contractor
കിണർ റിംഗ് ഇറക്കി ചെയ്യുന്നവർ റേറ്റ് പറയുമോ
Sajan Thomas
Home Owner
കിണർ കുഴിക്കാൻ ആളെ ആവശ്യമുണ്ട് ഏറ്റുമാനൂർ കുറുപ്പൻതറ
Arshad S
Home Owner
Profile lights റേറ്റ് എങ്ങനെയാണ് ഏകദേശം??
Sunesh Sukumaran
Carpenter
പി വി സി സീലിങ്ങ് സ്ക്വയർ ഫീറ്റ് റേറ്റ് എങ്ങനെയാണ്?
Alan k
Home Owner
സ്ട്രക്ചർ വർക് കോൺട്രാക്ട് കൊടുക്കുമ്പോൾ അതിൽ plastering ഉൾപെടുമോ?? കോട്ടയം ജില്ലയിൽ സ്ട്രക്ചർ വർക് റേറ്റ് എങ്ങനെയാണ്? with material
Jimmy P
Home Owner
5 അടി പൊക്കമുള്ള മതിൽ അടിത്തറ ഫുൾ വാർത്തു പണിയാൻ (without materials) എങ്ങനെയാണ് റേറ്റ് ?
ekshakkeela ummar
Home Owner
കിണർ കുഴിക്കാൻ എത്ര രൂപയാകും ഒരു കോലിന് പാലക്കാട് പട്ടാമ്പി ഭാഗത്ത്
Deepa Pm
Home Owner
വെട്ടുകല്ല് cherthala എത്താൻ റേറ്റ് എങ്ങനെ യാണ്
Ajeesha Shaji
Home Owner
ചെറുതോണി, ഇടുക്കി യിൽ ഒരു കിണർ കുഴിക്കാൻ ആളെ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക
Dhridam builders Pala
Contractor
വീടുകൾക്ക് സെറ്റ് ബാക്ക് ഉള്ളത് എല്ലാർക്കും അറിയാം. കിണരുകളുടെ കാര്യമോ?! .1. കിണറിന് സെപ്റ്റിക് ടാങ്കിൽ നിന്നും വേണ്ടേ സെറ്റ് ബാക്ക്? 2. അതിരിൽ നിന്നും ഉള്ള സെറ്റ് ബാക്ക്? 3. സാധാരണ കിണർ കുഴിക്കാൻ പഞ്ചായത്ത് പെർമിഷൻ എടുക്കണോ? 4. കുഴിച്ച കിണറിനു സെറ്റ് ബാക്ക് ഇല്ല എങ്കിൽ നിയമ പ്രശ്നം നേരിടാണമോ?
Reshma Nihaal
Service Provider
കരിങ്കല്ല് ഇറക്കാൻ എങ്ങനെയാണ് റേറ്റ് യൂണിറ്റിന് ? സ്ഥലം നോർത്ത് പറവൂർ
Join the Community to
start finding Ideas &
Professionals
salman salman
Service Provider | Malappuram
1kole35009വട്ടം