Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
SHIBIN k
Home Owner | Palakkad, Kerala
ഈ wall ഇൽ ചെയ്യാൻ പറ്റുന്ന design എങ്ങനെയാണ്..?
0
0
More like this
ഈ wall ഇൽ ചെയ്യാൻ പറ്റുന്ന നല്ല design എങ്ങനെയാണ്..? opposite ഇതു പോലെ തന്നെയാണ്... ജനൽ വെക്കാൻ പറ്റില്ല bathroom ആണ് വരുന്നേ..?
സിറ്റൗട്ട് ലെ ചുമരിൽ ചെയ്യാൻ പറ്റുന്ന സ്റ്റോൺ വർക്കിന്റെ ഒരു മോഡൽ പറഞ്ഞു തരൂ
ഈ ഭാഗത്ത് ചെയ്യാൻ പറ്റുന്ന ഡിസൈൻ പറയാമോ
ഈ show wall മേലെ സൺസൈഡിൽ മുട്ടിക്കാം എന്നാണ് വിചാരിച്ചത്.. അങ്ങനെ ചെയ്താൽ ഫ്രണ്ട് സൈഡ് ഫുൾ ആയി മറയും.. അതിനു പകരം ചെയ്യാൻ പറ്റിയ വല്ല പ്ലാൻ ഉണ്ടോ
തറ ബെൽറ്റ് മുതൽ വീടു ഫിനിഷ് ചെയുന്നതിനു ലേബർ അടിസ്ഥാനത്തിൽ എത്ര ആണ് ഇപ്പോളത്തെ റേറ്റ്. കാലിക്കറ്റ് ആണ് സൈറ്റ് വരുന്നത്.
ഈ വീടിന്റെ മുൻ ഭാഗത്തു (മാർക്ക് ചെയ്തിരിക്കുന്ന )ചെയ്യാൻ പറ്റുന്ന ഡിസൈൻ work പറയാമോ?
ഈ വർകിൽ താല്പരിയമുളളവർ വിളികുക
ഫ്രണ്ടിൽ @സൈഡിൽ കൊടുക്കാൻ പറ്റിയ മോഡൽ പറയാമോ
bed room ലെ ഈ sliding window എങ്ങനെ എല്ലാം ഡിസൈൻ ചെയ്യാം?
ഒരു 2000 sqft വീടിന് structure work ചെയ്യാൻ ഉണ്ട്. oru double height court yard und. cement texture il exposed ayit ulla celing und.
ഇവിടെ ചെയ്യാൻ പറ്റുന്ന നല്ല ഒരു മോഡൽ വേണം
ഈ വീടിനു അനുയോജ്യമായി ചെയ്യാൻ പറ്റുന്ന പെയിന്റ് (കളർ ) ഏതാണ്
എൻറെ വീടിന് ഇപ്പോൾ 30 വർഷത്തിലധികം പഴക്കമുണ്ട് ഉണ്ട് ഏകദേശം പത്തു വർഷം മുമ്പ് അത് നന്നായി ചോർന്നിരുന്നു അതിനുശേഷം വീടിനു മുകളിൽ stress work ചെയ്തു. ഈ വീട് ഇനി renewation ചെയ്യാൻ പറ്റുമോ അതോ പൊളിച്ചുകളഞ്ഞു പുതിയത് നിർമ്മിക്കുന്നത് ആണോ നല്ലത് . വീടിൻറെ ഒരു ഭാഗം ചെരിവ് വാർക ആണ്. കാർപോർച്ച് പിന്നീട് കൂട്ടിച്ചേർത്തതാണ്. റൂമുകൾക്ക് വലുപ്പം കുറവാണ്.
jali compound wall of my new home .plz give valuable suggestions..Thank you
ഇതുപോലെ rubble wall ചെയ്യതിട്ട് ഉള്ളവർ മലപ്പുറം പൊന്നാനി, തിരൂർ ഭാഗത്ത് ഉള്ളവർ ഉണ്ടോ
ഇനി ബാക്കിയുള്ള മോഡൽ ഒന്ന്പറഞ്ഞു തരാമോ
ബാലുശ്ശേരി ഭാഗത്ത് സിംഗിൾ സ്റ്റോറി വീടിനു വേണ്ടി ട്രസ് റൂഫ് ചെയ്യാൻ പറ്റുന്ന ടീം ഉണ്ടെങ്കിൽ അറിയിക്കണം
ഈ പര്ഗോള ഇങ്ങനെ സെക്യൂറും അതുപോലെ കൂടുതൽ light ഉള്ളിലോട്ടു കിട്ടത്തക്ക വിധം... സെറ്റ് ചെയ്യാം . suggestion and ideas പറഞ്ഞു തരണേ.....ഫോട്ടോസ് ഉണ്ടേൽ ഷെയർ ചെയ്യണേ..
മാർക്ക് ചെയ്ത ഭാഗത്ത് ഗ്ലാസ് വർക്ക് ചെയ്യാൻ ആണ് ആഗ്രഹം സേഫ്റ്റി ആയിട്ട് ചെയ്യാൻ പറ്റുന്ന ഗ്ലാസ് വർക്ക് ഡിസൈൻ പറഞ്ഞു തരവോ
12. 6. 4. ഈ സൈസ് ഇന്റർലോക് പടവ് ചെയ്യാൻ അറിയുന്നവർ ഈ നമ്പറിൽ ഉടനെ കോൺടാക്ട് ചെയ്യുക സ്ഥലം ബാംഗ്ലൂർ.8301042160
Join the Community to
start finding Ideas &
Professionals