hamburger
MRTS Mpn

MRTS Mpn

Service Provider | Ernakulam, Kerala

ഈ വീടിന്റെ മുൻ ഭാഗത്തു (മാർക്ക്‌ ചെയ്തിരിക്കുന്ന )ചെയ്യാൻ പറ്റുന്ന ഡിസൈൻ work പറയാമോ?
likes
4
comments
10

Comments


Gokul Kottarathil
Gokul Kottarathil

Interior Designer | Ernakulam

texture work is the best

Akash  Architect
Akash Architect

Architect | Ernakulam

ഒരു dark shade പെയിന്റ് അടിച്ചാൽ മതി simple ആക്കാം . വെറുതെ cladding ഒട്ടിച്ചു പൈസ കളയണം എന്നില്ല..

ALLTEX COATING Decorative Paint  Plaster
ALLTEX COATING Decorative Paint Plaster

Painting Works | Ernakulam

texture paint

Muthu S
Muthu S

Contractor | Palakkad

paniting is not good for yearly ones painted in this area natural stone tile

Arunsekher Sekher
Arunsekher Sekher

Home Owner | Thiruvananthapuram

ആ സ്ഥലം continue ചെയ്തു മുകളിലത്തെ റൂഫ് വേറെ പോയിരുന്നെങ്കിൽ നല്ല ഫീൽ കിട്ടിയനെ. കണ്ണൂർ ടൈൽ ഒട്ടിച്ചു, നല്ല bushy ടൈപ്പ് or കല്ലാതിയ plants വെയ്ക്കു, നല്ല ലുക്ക്‌ ആയിരിക്കും 👍

Sreeju Rudra
Sreeju Rudra

Interior Designer | Kannur

ടെക്സ്ചർ ചെയ്യാം... ക്ലാഡിങ് ചെയ്യതാൽ പുതുമ ഉണ്ടാവില്ല... ടെക്സ്ചർ ചെയ്യുകയാണെങ്കിൽ റിപെയിന്റിംഗ് ചെയ്യുന്ന സമയത്ത് ഇതിലും കളർ കോമ്പിനേഷൻ ചേഞ്ച്‌ ചെയ്തു പുതുമ നിലനിർത്താo

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

kannur tile

Shan Tirur
Shan Tirur

Civil Engineer | Malappuram

cladding ആണ് best

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

നല്ല റെസ്റ്റിക് ഫിനിഷുള്ള ടൈയിൽ ഒട്ടിക്കാം അല്ലെങ്കിൽ ക്ലാഡിംഗ് സ്റ്റോൺ ഉപയോഗിക്കാം

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

painting is good

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store