hamburger
Mithun Kumar

Mithun Kumar

Home Owner | Kannur, Kerala

വീടു പണിക്കു പറ്റിയ നല്ല മരം ഏതാണ് ഏകദേശ വില എങ്ങനെയാണ്
likes
3
comments
14

Comments


Bharath Karrekatt
Bharath Karrekatt

Interior Designer | Thrissur

Teak wood...

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

teak alle....

Bava Pkb
Bava Pkb

Carpenter | Malappuram

nilambur teak wood തരാം

RAS interior
RAS interior

Interior Designer | Palakkad

teak wood

Sajeev Raj
Sajeev Raj

Contractor | Hyderabad

Teak Wood

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

തേക്ക് ആഞ്ഞിലി (അയനി) പ്ലാവ് ക്യൂബിക് അടി mil Rate നാടൻ തേക്ക് 2500 കൂപ്പ് തേക്ക് 3250 അഞ്ഞിലി 1250 പ്ലാവ് xxxxxxxxxx ഇഞ്ചിന് മുകളിലോട്ട് വില കൂടുതൽ

Joshy James
Joshy James

Contractor | Ernakulam

നല്ല ഉണങ്ങിയ ആഞ്ഞിലി കാതൽ ഏറ്റവും നല്ലതാണ് തേക്കിനെ അപേക്ഷിച്ചു പകുതിയിൽ താഴെ വിലയെ ഉള്ളു

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വീട് പണിയ്ക്ക് പറ്റിയ തടികൾ , വിളഞ്ഞ തേക്ക് , പ്ലാവ് , ആഞ്ഞിലി . വില , പ്രദേശം അനുസരിച്ച് ഏറ്റക്കുറച്ചിൽ ഉണ്ടാകും .

acme construction
acme construction

Civil Engineer | Thiruvananthapuram

theak wood

Ajil varghese
Ajil varghese

Civil Engineer | Pathanamthitta

teak upayogikunnath nallathane. millil ninnum thadi edukuvanenkil 50": 2500/cuft 60" : 3000/cuft aan വില. approx oru 350 rs/sqft thadi+പണി ആകും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store