hamburger
Mithun Kumar

Mithun Kumar

Home Owner | Kannur, Kerala

കരിമരുത് , ചെറുതേക്ക് ഇതിൽ ഏതാണു നല്ല മരം വിലയിൽ നല്ല വത്യാസം ഉണ്ടോ ?
likes
2
comments
8

Comments


C A  Rajineesh
C A Rajineesh

Building Supplies | Thrissur

for lasting cheruteak is fine but u should buy the best one

Joshy James
Joshy James

Contractor | Ernakulam

കരിമരുത് കേട് വരാൻ ചാൻസ് ഉണ്ട്, കമ്പ് വരുന്ന ഭാഗം ഒടിയാനും, തേമ്പാവ് എന്ന തടി കരിമരുത് പോലെ തന്നെയാണ്,തേക്ക് ഏറ്റവും നല്ലത്, ഇരുൾ കിട്ടുമെങ്കിൽ ഉത്തമം ആണ്, ആഞ്ഞിലി നല്ലതാണ്

gigimon  an
gigimon an

Carpenter | Kottayam

thack good

Viswan Achu
Viswan Achu

Carpenter | Kollam

Cherutheak ആണ് better

mahalsa manu
mahalsa manu

Carpenter | Kottayam

cheruthekke sun crack undakum.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

കരിമരുത് നല്ല തടിയാണ് ചെറുതേക്കിന്റെ പകുതി വിലയേ ഒള്ളു ചെറുതേക് ചെറിയ വിരിച്ചിലുണ്ടാവും കരിമരുതിന് അങ്ങനെയില്ല ,

Shan Tirur
Shan Tirur

Civil Engineer | Malappuram

തേക്ക് available ആണെങ്കിൽ അതാണ് നല്ലത്..

Thoufeeq Thoufeeq vahab
Thoufeeq Thoufeeq vahab

3D & CAD | Palakkad

വേപ്പ് ഉണ്ടെങ്കിൽ അതാണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store